Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംഎല്‍എമാര്‍ക്ക്‌ കാര്‍ നല്‍കാനുള്ള തീരുമാനം അഖിലേഷ്‌ പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2012, 08:39 pm IST
in India

ലക്നൗ: സ്വന്തമായി കാറില്ലാത്ത എംഎല്‍എമാര്‍ക്ക്‌ കാര്‍ നല്‍കാനുള്ള തീരുമാനം യുപി മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ പിന്‍വലിച്ചു. 20 ലക്ഷം രൂപവരെ വിലവരുന്ന കാര്‍ എംഎല്‍എ ഫണ്ടില്‍നിന്നും പണമെടുത്ത്‌ വാങ്ങാന്‍ അനുവദിച്ചായിരുന്നു പ്രഖ്യാപനം. വന്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ്‌ പ്രഖ്യാപനം പിന്‍വലിച്ചത്‌. ഇപ്പോള്‍ ഈ തീരുമാനത്തില്‍നിന്ന്‌ താന്‍ പിന്‍വാങ്ങുകയാണ്‌. തന്റെ തീരുമാനം മാധ്യമങ്ങള്‍ വന്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന്‌ കാര്‍ സ്വീകരിക്കാനുള്ള തീരുമാനത്തില്‍നിന്ന്‌ എംഎല്‍എമാര്‍ പിന്‍വാങ്ങുകയായിരുന്നു. അതിനാല്‍ മുഴുവന്‍ തീരുമാനങ്ങളില്‍നിന്നും താന്‍ പിന്‍വാങ്ങുകയാണെന്ന്‌ അഖിലേഷ്‌ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

തന്റെ പ്രഖ്യാപനം എല്ലാവര്‍ക്കും ബാധകമായിരുന്നില്ല. കാര്‍ സ്വീകരിക്കണമെന്നത്‌ ആരെയും നിര്‍ബന്ധിച്ചിരുന്നില്ല, അഖിലേഷ്‌ പറഞ്ഞു. ഏഴും, എട്ടും വര്‍ഷം പഴക്കമുള്ള കാറുകളാണ്‌ ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ ഉപയോഗിക്കുന്നത്‌. കാര്‍ വാങ്ങി നല്‍കുമെന്ന പ്രഖ്യാപനത്തെ ബിജെപിയും ബിഎസ്പിയും കോണ്‍ഗ്രസും എതിര്‍ത്തിരുന്നു. യുപി നിയമസഭയില്‍ 403 എംഎല്‍എമാരും ഇത്‌ പ്രകാരം കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സംസ്ഥാന ഖജനാവില്‍നിന്നും 81 കോടി നഷ്ടമാകുമായിരുന്നു. എംഎല്‍എ ഫണ്ട്‌ 25 ലക്ഷത്തില്‍നിന്നും ഒന്നരക്കോടിയായി വര്‍ധിപ്പിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ വിവാദ പ്രഖ്യാപനവും അഖിലേഷ്‌ നടത്തിയത്‌. വാങ്ങുന്ന കാര്‍ അഞ്ച്‌ വര്‍ഷത്തിനുശേഷം സര്‍ക്കാരിന്‌ തിരിച്ച്‌ നല്‍കണമെന്നും അഖിലേഷ്‌ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി ലാപ്ടോപ്പ്‌ നല്‍കാനും യുവാക്കള്‍ക്ക്‌ തൊഴിലില്ലായ്‌മ വേതനം നല്‍കാനും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ്‌ കാര്‍ വാങ്ങുവാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന്‌ പ്രതിപഷം കുറ്റപ്പെടുത്തിയിരുന്നു. നിയമസഭയില്‍ തീരുമാനം കേട്ടയുടന്‍തന്നെ ബിജെപി, ബിഎസ്പി നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി എംഎല്‍എമാര്‍ ഇത്‌ സ്വീകരിക്കില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.