Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പീരുമേട്ടിലെ ഇരട്ടക്കൊല: രണ്ടാം പ്രതിയും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2012, 04:54 pm IST
in Uncategorized

തൊടുപുഴ: ഇടുക്കി പീരുമേട്ടില്‍ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ജോമോനെ പിടികൂടി. ഈ കേസില്‍ ജോമോനൊപ്പമുള്ള കൂട്ടുപ്രതിയായ രാജേന്ദ്രന്‌ ഇന്നലെ കോടതി വധശിക്ഷ വിധിച്ചിരുന്നു.

മൂന്നാറിന്‌ സമീപം തമിഴ്‌നാടിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തിഗ്രാമമായ പെരിഞ്ചാംകുട്ടിയില്‍ നിന്ന്‌ മൂന്നാര്‍ പോലീസ്‌ ആണ്‌ ജോമോനെ പിടികൂടിയത്‌. ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പ്പോയതായിരുന്നു ഇയാള്‍. രാജേന്ദ്രന്‌ തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ഇന്നലെ വധശിക്ഷ വിധിച്ച വിവരവും കൂട്ടുപ്രതിയായ ജോമോന്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ വിവരവും വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പെരിഞ്ചാംകുട്ടിയിലെ നാട്ടുകാര്‍ ജോമോനാണെന്ന്‌ സംശയിക്കുന്നയാള്‍ ഇവിടെയുണ്ടെന്ന വിവരം മൂന്നാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

2007 ഡിസംബര്‍ രണ്ടിനാണു പീരുമേട്‌ 57-ാ‍ം മെയിലില്‍ വള്ളോംപറമ്പു വീട്ടില്‍ മോളി (57), മകള്‍ നീനു (22) എന്നിവരെ പ്രതികളായ രാജേന്ദ്രനും ജോമോനും ചേര്‍ന്നു മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തത്‌. കേസില്‍ അറസ്റ്റിലായ ഇരുവര്‍ക്കും ആറുമാസത്തിനുശേഷം ജാമ്യം കിട്ടിയിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ ജോമോന്‍ മുങ്ങുകയായിരുന്നു.

വണ്ടിപ്പെരിയാര്‍ സ്വദേശിയായ ജോമോന്‍ മൂന്നാറിലേക്ക്‌ പോകുകയും ഇവിടെ തമിഴ്‌നാട്‌ അതിര്‍ത്തി ഗ്രാമമായ പെരിഞ്ചാംകുട്ടിയില്‍ പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കൊപ്പം കൃഷിപ്പണി ചെയ്തു ജീവിക്കുകയുമായിരുന്നു. നാട്ടുകാരില്‍ നിന്ന്‌ വിവരം കിട്ടി അന്വേഷണത്തിന്‌ പോലീസെത്തിയപ്പോള്‍ കാപ്പിത്തോട്ടത്തില്‍ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജോമോന്‍. പോലീസിന്‌ മുന്നില്‍ എതിര്‍പ്പൊന്നും കൂടാതെ കീഴടങ്ങുകയായിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.