Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിമതിക്കെതിരെ എബിവിപി ദേശവ്യാപകമായി സമരരംഗത്തിറങ്ങും: പ്രൊഫ. മിലിന്ദ്‌ മറാത്തെ

Janmabhumi Online by Janmabhumi Online
May 24, 2012, 10:52 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: രാജ്യത്ത്‌ നടക്കുന്ന ഉന്നതതലത്തിലുള്ള അഴിമതിക്കെതിരെ എബിവിപി ശക്തമായി സമരരംഗത്തിറങ്ങുമെന്ന്‌ ദേശീയ പ്രസിഡന്റ്‌ പ്രൊഫ. മിലിന്ദ്‌ മറാത്തെ പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ആരംഭിച്ച ദേശീയ നിര്‍വാഹകസമിതി ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്‌. ഓരോ ദിവസവും പുതിയ പുതിയ അഴിമതികളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

വര്‍ധിച്ചുവരുന്ന നക്സലിസം ഇന്ന്‌ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ്‌. ഇത്‌ ഒരു സാമൂഹ്യ-സാമ്പത്തിക പ്രശ്നമല്ല.മറിച്ച്‌ ഒരു ക്രമസമാധാന പ്രശ്നമാണ്‌. നക്സലുകള്‍ ജനാധിപത്യവിരുദ്ധരും വികസനവിരോധികളുമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധിജീവികള്‍ക്കിടയിലും നക്സലൈറ്റുകളെ പിന്തുണക്കുന്നവരുണ്ട്‌. അതിന്‌ തെളിവാണ്‌ ബിനായക്‌ സെന്‍. ഇത്തരക്കാരെ എവിടെയും വിദ്യാര്‍ത്ഥിപരിഷത്ത്‌ എതിര്‍ക്കും. നക്സലൈറ്റുകളുടെ ഹിംസ നിലപാട്‌ ഒരിക്കലും പിന്തുണക്കാവുന്നതല്ല.

ഇടതുപാര്‍ട്ടികള്‍ ഇവരുടെ സഹോദര സംഘടനയാണ്‌. ഇവരുടെ പ്രവര്‍ത്തന സാമ്യതയുടെ തെളിവാണ്‌ ടി.പി. ചന്ദ്രശേഖരന്‍ വധം ചൂണ്ടിക്കാണിക്കുന്നത്‌. 50-ലധികം മുറിവുകള്‍ മുഖത്താണെന്നത്‌ സിപിഎം ഗുണ്ടകളുടെ കിരാതമുഖമാണ്‌ വ്യക്തമാക്കുന്നത്‌. കേരളത്തില്‍ 130-ലധികം സംഘപ്രവര്‍ത്തകര്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. അഞ്ചിലധികം എബിവിപി പ്രവര്‍ത്തകരും ഈ രീതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌.

ഏഴ്‌ വിദ്യാഭ്യാസ ബില്ലുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ വിദ്യാര്‍ത്ഥി പരിഷത്ത്‌ വളരെയധികം ശ്രദ്ധാലുക്കളാണ്‌. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികം ആര്‍ഭാടപൂര്‍വം ആഘോഷിക്കേണ്ടത്‌ എങ്ങനെയെന്ന്‌ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

നാരായണഗുരുവിന്റെ പ്രവര്‍ത്തനകേന്ദ്രം കേരളമായിരുന്നെങ്കിലും അദ്ദേഹം രാഷ്‌ട്രത്തിെ‍ന്‍റ സാമൂഹ്യ നവോത്ഥാന ചിന്തകനാണ്‌. അദ്ദേഹം സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‌ വിദ്യാഭ്യാസ മേഖല വിപുലമാക്കാനാണ്‌ ശ്രമിച്ചത്‌.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉമേഷ്‌ ദത്ത്‌ സന്നിഹിതനായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനിക്കഥ: നിളയുടെ തേങ്ങല്‍

Kerala

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

Varadyam

മകനേ….. നിന്നെയും കാത്ത്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
World

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

പുതിയ വാര്‍ത്തകള്‍

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies