ന്യൂദല്‍ഹി: സിപിഎം കേന്ദ്ര നേതൃത്വത്തിന് പ്രതിപക്ഷ നേതാവ് വിഎസ്. അച്ചുതാനന്ദന് എഴുതിയ കത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. വിഎസ് എഴുതിയ കത്ത് ഉചിതമായ സമയത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ഇത്തരം കത്തുകള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിക്കാറുണ്ടെന്നും രാമചന്ദ്രന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: