തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധം ഉത്സവമാക്കിയ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം വി.എസ്.അച്യുതാനന്ദന് പുറകില്‍ അണിനിരക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അച്യുതാനന്ദന് എഴുതിയെന്നു കരുതുന്ന കത്താണ് യുഡിഎഫിന്റെ ഇപ്പോഴത്തെ കരണം മറിയലിനു കാരണം. കഴിഞ്ഞ ദിവസം വരെ വി.എസിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുനിന്ന യുഡിഎഫ് നേതാക്കള്‍ ഒറ്റക്കെട്ടായി ഇപ്പോള്‍ വി.എസിന്റെ പേരില്‍ അണിനിരക്കുന്ന കാഴ്ച്ചയാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് വി.എസ് കത്തെഴുതി എന്ന വാര്‍ത്ത പുറത്തുവന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: