Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒബാമ -സര്‍ദാരി ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ലെന്ന്‌ യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2012, 09:23 pm IST
in World

വാഷിങ്ങ്ടണ്‍: ഷിക്കാഗോയില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പാക്ക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയും യുഎസ്‌ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ലെന്ന്‌ യുഎസ്‌ വ്യത്തങ്ങള്‍.ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച്ച നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന്‌ യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ടോം ഡോണിലോണ്‍ പറഞ്ഞു.61 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രത്യേകിച്ച്‌ ഒരു രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിലെ നാറ്റോ സൈനികര്‍ക്ക്‌ അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന നാറ്റോ പാതക്ക്‌ പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി ഡോണിലോണ്‍പറഞ്ഞു.എന്നാല്‍ ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ നാറ്റോ സേനയുടെ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ്‌ നാറ്റോ പാത അടച്ചിടുന്നത്‌.

എന്നാല്‍ നാറ്റോ പാത തുറക്കുന്നതു സംബന്ധിച്ച്‌ ഇതുവരെ ഒരു ഉടമ്പടിയിലും ഒപ്പുവച്ചിട്ടില്ലെന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ വക്താവ്‌ വിക്ടോറിയ നുളന്റ്‌ മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, 2014 ല്‍ അഫ്ഗാനില്‍ നിന്നുള്ള യുഎസിന്റേയും സഖ്യസേനയുടെയും പിന്മാറ്റം നാറ്റോ ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്ന്‌ വൈതൗസ്‌ വ്യത്തങ്ങള്‍ അറിയിച്ചു.തുടര്‍ന്ന്‌ അഫ്ഗാനില്‍ സ്വീകരിക്കേണ്ട നയങ്ങളും ചര്‍ച്ച ചെയ്യുമെന്ന്‌ വ്യത്തങ്ങള്‍ അറിയിച്ചു.

സൈനീക പിന്മാറ്റത്തിനു സ്വീകരിക്കേണ്ട നടപടികള്‍,അഫ്ഗാന്‍ ദേശീയസൈന്യത്തിന്‌ സുരക്ഷകൈമാറ്റം സംബന്ധിച്ചുള്ള കരാറുകള്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ചചെയ്യും.നാറ്റോ ഉച്ചകോടി അഫ്ഗാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്നും,അഫ്ഗാനില്‍ സമാധാനം പുന:സ്ഥാപിക്കുവാനുള്ള യുഎസ്‌ ശ്രമങ്ങളായിരിക്കും നാറ്റോ ഉച്ചകോടിയില്‍ പ്രതിഫലിക്കുകയെന്നും യുഎസ്‌ ദേശീയ സുരക്ഷാ വക്താവ്‌ ടോം ഡോണിലോണ്‍ പറഞ്ഞു.

ഈ മാസം 20,21 തീയതികളിലാണ്‌ നാറ്റോ ഉച്ചകോടി നടക്കാനിരിക്കുന്നത്‌.പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു.

ഇതിനിടെ, നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പാക്ക്‌ പ്രസ്ഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി യുഎസിലേക്ക്‌ യാത്രതിരിച്ചതായി റിപ്പോര്‍ട്ട്‌.നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ്‌ ഫോഗ്‌ റാസ്മുസന്റെ ക്ഷണപ്രകാരമാണ്‌ 25-ാ‍മത്‌ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സര്‍ദാരി യാത്ര തിരിച്ചത്‌.ക്യാബിനറ്റിന്റെ പ്രതിരോധകമ്മിറ്റിയടേയും ഫെഡറല്‍ ക്യാബിനറ്റിന്റെയും യോഗത്തിനുശേഷമാണ്‌ സര്‍ദാരി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്‌.

നവംബറില്‍ നാറ്റോ സേനയുടെ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷം നാറ്റോപാത അടച്ചിരുന്നു.നാറ്റോപ്പാത തുറക്കുന്നത്‌ പാക്ക്‌ സര്‍ക്കാരിന്റെ താല്‍പ്പര്യമാണെന്ന്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.ഇക്കാര്യത്തില്‍ പാര്‍ലമെന്റായിരിക്കും പരിഹാരം കാണുകയെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹിന പറഞ്ഞു.ഈ വിഷയത്തില്‍ യുഎസ്‌ ക്ഷമാപണം നടത്താന്‍ തയ്യാറാകണമെന്നും വ്യോമാക്രമണങ്ങള്‍ യുഎസ്‌ നിര്‍ത്തിവക്കണമെന്നും അതാണ്‌ പാക്കിസ്ഥാന്റെ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നവംബറിലെ ആക്രമണത്തിനുശേഷം യുഎസ്‌ പാക്ക്‌ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.നാറ്റോ ഉച്ചകോടിയില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും സമവായം കാണാനാകുമെന്നാണ്‌ ഇരു രാഷ്‌ട്രങ്ങളുടെയും പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

World

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Kerala

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.