മുംബൈ:രൂപയുടെ മൂല്യം വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ 35 പൈസയുടെ ഇടിവാണ് രേഖപെടുത്തി 54.82 എന്നാ നിരക്കിലാണ് വ്യാപാരം നടന്നതു.കയറ്റുമതികര്കിടയില് ഡോളറിനുള്ള ഡിമാണ്ട് വര്‍ധിച്ചതിനെ തുടര്‍ന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത് .വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരിവിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും രൂപയ്ക്കു തിരിച്ചടിയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: