Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുലം‌കുത്തികള്‍ എന്നും കുലംകുത്തികള്‍ തന്നെ – പിണറായി വിജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 02:53 pm IST
in Uncategorized

തൃശൂര്‍: കുലം കുത്തികള്‍ എല്ലാം കാലത്തും കുലം കുത്തികള്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായത് എങ്ങനെയെന്ന് വി.എസിനോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പങ്കില്ലെന്ന് പറഞ്ഞത് ജില്ലാ സെക്രട്ടറിയെ ഉദ്ദരിച്ചാണെന്ന വി.എസിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ ഭൂതകാലം ചികയുകയല്ല ഇപ്പോള്‍ വേണ്ടത്‌. കൊലയ്‌ക്ക്‌ പിന്നിലെ പ്രതികളെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. ചന്ദ്രശേഖരന്റെ കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിനു മേല്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധം ഗുണം ചെയ്തത് യു.ഡി.എഫിനാണ്. സംഭവത്തില്‍ ആദ്യമേ കുറ്റം ചാര്‍ത്തി തെളിവുണ്ടാക്കാനാണ് ശ്രമം. ചന്ദ്രശേഖരന്‍ വധം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിഷയമാക്കാനുള്ള യു.ഡി.എഫിന്റെ ശ്രമം ഹീനമാണ്‌. നെയ്യാറ്റിന്‍കരയില്‍ മുഖം നഷ്ടപ്പെട്ട യു.ഡി.എഫ്‌ വസ്തുതകളെ വളച്ചൊടിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഒരു ദുര്‍മോഹിയെ പലവിധ വാഗ്‌ദാനങ്ങള്‍ നല്‍കി യു.ഡി.എഫ്‌ തങ്ങളുടെ ചേരിയിലാക്കി. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ മുഖം നഷ്ടപ്പെട്ട യു.ഡി.എഫ്‌ ചന്ദ്രശേഖരന്റെ കൊലയ്‌ക്ക്‌ കാരണക്കാര്‍ സി.പി.എമ്മാണെന്ന്‌ പ്രചരിപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു.

കൊല നടന്ന് മൂ‍ന്നു ദിവസമായിട്ടും ആരെയും കസ്റ്റഡിയിലെടുക്കാത്തത് ആശ്ചര്യമാണെന്നും പിണറായി പറഞ്ഞു. പ്രതികളെ കണ്ടെത്തണമെന്നാണ്‌ സി.പി.എം ആവശ്യപ്പെടുന്നത്‌. പോലീസ്‌ അന്വേഷണത്തെ സി.പി.എം ഭയക്കുന്നില്ല. അന്വേഷണത്തില്‍ യഥാര്‍ത്ഥ സത്യം പുറത്തു വരണം. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതിന്‌ സി.പി.എമ്മിന്‍ മടിയില്ല. എന്നാല്‍ സി.പി.എമ്മുകാര്‍ വരേണ്ടെന്നും വന്നാല്‍ പ്രശ്‌നം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്‌ അവഗണിച്ചു പോയി പ്രശ്‌നമുണ്ടായാല്‍ എന്തിന്‌ പോയി എന്ന്‌ പിന്നീട്‌ ചോദ്യമുയരുമെന്നും പിണറായി പറഞ്ഞു.

മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട്‌ കേരളത്തിന്‌ എതിരാണ്‌. റിപ്പോര്‍ട്ടിനെക്കുറിച്ച്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കണം. സര്‍വകക്ഷി യോഗം വിളിക്കണോ എന്നു സര്‍ക്കാര്‍ തീരുമാനിക്കണം. മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ്‌ കെ.ടി. തോമസിനെതിരെ അഭിപ്രായം പറഞ്ഞ്‌ പ്രശ്‌നത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാണ്‌ മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.