കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളില്‍ മെയ് അഞ്ചിന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ മുതല്‍ ഉച്ചവരെ ആയിരിക്കും ഹര്‍ത്താലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് അറിയിച്ചു.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് തിരുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് ടി.വി. രാജേഷ് ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് അതിശയിപ്പിക്കുന്നതാണ്. സ്വന്തം ജനതയെ സര്‍ക്കാര്‍ ഒറ്റുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: