കോഴിക്കോട്: നാദാപുരം പാറക്കടവിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുവീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടികള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ആക്രമണങ്ങള്‍ നടന്നത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
ഏതാനുംദിവസമായി യു.ഡി.എഫ് സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പാറക്കടവില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: