ന്യൂദല്‍ഹി: അര്‍ബുദ്ദ ചികിത്സക്കയ് യുഎസിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് നാളെ തിരിച്ചെത്തും. ട്വിറ്ററിലൂടെയാണ് യുവരാജ് തന്റെ മടക്കയാത്ര സ്ഥിരീകരിച്ചത്.
യുവരാജ് തിങ്കളാഴ്ച നാട്ടിലെത്തിയേക്കുമെന്ന് രണ്ട് ദിവസം മുമ്പേ വാര്‍ത്ത വന്നിരുന്നെങ്കിലും അദ്ദേഹം അത് സ്ഥിരീകരിച്ചിരുന്നില്ല. ചികിത്സയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ് യുവരാജ് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: