Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആനകളുടെ പരിശോധന ആവേശമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 11:18 pm IST
inKottayam

പൊന്‍കുന്നം: ഇളങ്ങുളം ക്ഷേത്ര മൈതാനിയില്‍ വനംവകുപ്പിണ്റ്റെ ആഭിമുഖ്യത്തില്‍ ആനകളുടെ പരിശോധന നടന്നു. ആന പ്രേമികള്‍ക്ക്‌ മറക്കാനാവാത്ത അനുഭവം സമ്മാനിച്ചുകൊണ്ടാണ്‌ പരിശോധന അരങ്ങേറിയത്‌. ക്ഷേത്ര മൈതാനിയില്‍ ആനകള്‍ അണിനിരന്നപ്പോള്‍ ആനയൂട്ടിണ്റ്റെ പ്രതീതിയാണ്‌ ഉണ്ടായത്‌. 17 ആനകളാണ്‌ ഇവിടെ പരിശോധനയ്‌ക്കായി അണിനിരന്നത്‌. ഇതില്‍ 295 സെമി. ഉയരമുള്ള പല്ലാട്ട്‌ ബ്രഹ്മദത്തന്‍ ഒന്നാമത്‌ എത്തിയപ്പോള്‍ ഇളങ്ങുളത്തിന്‌ സമീപത്ത്‌ തന്നെയുള്ള തിരുവപ്പള്ളി കൃഷ്ണന്‍കുട്ടി 283 സെമി ഉയരവുമായി രണ്ടാം സ്ഥാനത്ത്‌ എത്തി.പാപ്പാന്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച്‌ അനുസരണയുള്ള കുട്ടികളായി ആജ്ഞ അനുസരിച്ച്‌ കിടക്കുകയും, ഉയരം അളക്കുന്നതിന്‌ വേണ്ടിയുള്ള കവാടത്തില്‍കൂടി പ്രവേശിക്കുകയും ചിപ്പ പരിശോധിക്കുന്നതിന്‌ വേണ്ടി വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ മുന്നില്‍ ചെവികള്‍ കാണിച്ച്‌ കൊടുക്കുകയും ചെയ്യുന്നത്‌. വേറിട്ട കാഴ്ചയായിരുന്നു.വീണ്ടും ഒരു പൂരപ്രതീതി ഉളവാക്കിയ മൈതാനിയില്‍ കുട്ടികള്‍ അടക്കം നൂറ്‌ കണക്കിന്‌ ആനപ്രേമികള്‍ തടിച്ച്‌ കൂടിയിരുന്നു.നാടിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വാഹനങ്ങളിലാണ്‌ ആനപ്രേമികളും ആനയും എത്തിയത്‌.പരിശോധനയ്‌ക്കിടയ്‌ക്ക്‌ പെയ്ത ശക്തമായ മഴയില്‍ കരിവീരന്‍മാരുടെ ശരീരം തണുക്കുന്നതിനൊപ്പം അനപ്രേമികളുടെ മനം കുളിര്‍ക്കുകയും ചെയ്തു.

കിടങ്ങൂരില്‍ പരിശോധനയ്‌ക്കെത്തിച്ച ആന ഇടഞ്ഞു

കോട്ടയം: നാട്ടാനകളുടെ വിവരശേഖരണത്തിനായി കിടങ്ങൂരില്‍ എത്തിയ ആന ഇടഞ്ഞു. പ്രാവട്ടം സ്വദേശിയുടെ ഗണേശന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. കിടങ്ങൂറ്‍ ക്ഷേത്രത്തിനു മുന്‍വശത്തെ മൈതാനത്തായിരുന്നു പരിശോധന. പരിശോധനയ്‌ക്ക്‌ ശേഷം ആനയെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ്‌ ഇടഞ്ഞോടിയത്‌. കിടങ്ങൂറ്‍ ചന്തക്കവലക്കു സമീപമുള്ള പടിഞ്ഞാറേ പാടത്തെ ചെളിയിലാണ്‌ അകപ്പെട്ടത്‌. കാല്‌ ചെളിയില്‍ പൂണ്ടതോടെ ആനയ്‌ക്ക്‌ അനങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഒരുമണിക്കൂറോളം നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ്‌ ആനയെ ചെളിയില്‍ നിന്ന്‌ പുറത്തെടുക്കാനായത്‌. ഇതോടെ വാന്‍ ജനാവലിയും സംഭവസ്ഥലത്ത്‌ എത്തി. കിടങ്ങൂരില്‍ നിന്ന്‌ പോലീസും സ്ഥലത്തെത്തിയിരുന്നു. ആനയുടെ കാലില്‍ വടം കെട്ടി വലിച്ചാണ്‌ കരയ്‌ക്ക്‌ കയറ്റിയത്‌. ഇതോടെയാണ്‌ ഓടിക്കൂടിയ ജനത്തിനും പാപ്പാന്‍മാര്‍ക്കും പരിഭ്രാന്തി മാറിയത്‌. ആനയെ തിരികെ വാഹനത്തില്‍ നാട്ടിലേക്ക്‌ കൊണ്ടുപോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

പുതിയ വാര്‍ത്തകള്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.