Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുവള്ളി തോട്ടത്തില്‍ വീണ്ടും ഭൂമി കയ്യേറ്റം: പഞ്ചായത്ത്‌ നോട്ടീസ്‌ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2012, 11:07 pm IST
in Kottayam

എരുമേലി: ചെറുവള്ളി തോട്ടത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്ന രണ്ടുകയ്യേറ്റങ്ങളും നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി എരുമേലി ഗ്രാമപഞ്ചായത്ത്‌ ഇന്നലെ നോട്ടീസ്‌ നല്‍കി. ചെറുവള്ളി തോട്ടത്തിലെ പഞ്ചായത്തുവക വെയിറ്റിംഗ്‌ ഷെഡ്ഡിന്‌ സമീപവും ചേനപ്പാടി റോഡില്‍ തോട്ടം അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴിയില്‍ രണ്ടിടങ്ങളിലായാണ്‌ ഭൂമി കയ്യേറ്റം നടന്നത്‌. ഭൂമി കയ്യേറ്റം സംബന്ധിച്ച്‌ നാട്ടുകാര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്നലെ പഞ്ചായത്തധികൃതര്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ജനങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മണിലയാറിലേക്ക്‌ ഇറങ്ങിപ്പോകുന്ന വഴി ഒഴിവാക്കിയാണ്‌ ചേനപ്പാടി റോഡിലെ ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത്‌. കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും, നോട്ടീസ്‌ ലഭിച്ച്‌ ൨൪മണിക്കൂറിനുള്ളില്‍ തോട്ടം അധികൃതര്‍ തന്നെ പൊളിച്ചുനീക്കണമെന്നും നോട്ടീസില്‍ പറയുന്നു. അനധികൃതമായി നടത്തിയിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തു പൊളിച്ചു നീക്കിയാല്‍ ഇതിനുള്ള ചെലവ്‌ മാനേജ്മെണ്റ്റില്‍ നിന്നും ഈടാക്കുമെന്നും നോട്ടീസ്‌ പറയുന്നു. ഭൂമി കൈമാറ്റത്തെ തുടര്‍ന്ന്‌ വിവാദമായിത്തീര്‍ന്ന ചെറുവള്ളി എസ്റ്റേറ്റ്‌ തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിലിവേഴ്സ്‌ ചര്‍ച്ചാണ്‌ ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്‌. ഭൂമി കൈമാറ്റം, മരം മുറിക്കല്‍ അടക്കം യാതൊരുവിധ പ്രവര്‍ത്തനങ്ങളും ചെയ്യരുതെന്നുകാട്ടി കഴിഞ്ഞ ആഴ്ച റവന്യൂവകുപ്പ്‌ നോട്ടീസ്‌ നല്‍കിയിരുന്നു. കോടതി ഉത്തരവിണ്റ്റെ അടിസ്ഥാനത്തില്‍ നല്‍കിയ നോട്ടീസിനു തൊട്ടുപിന്നാലെയാണ്‌ രണ്ടുഭാഗത്തെ റോഡും പുറമ്പോക്കും കയ്യേറാനുളള ശ്രമം നടന്നുകൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ അറുപതി വര്‍ഷക്കാലമായി ചെറുവള്ളി തോട്ടത്തിലെ റോഡുകള്‍ പഞ്ചായത്താണ്‌ സംരക്ഷിക്കുന്നത്‌. എന്നാല്‍ എരുമേലിയിലെ പ്രധാന സമാന്തരപാതയായ എരുമേലി-കാരിത്തോട്‌-മുക്കട റോഡും ചേനപ്പാടി റോഡും തോട്ടത്തിണ്റ്റേതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ തോട്ടക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. എരുമേലി പഞ്ചായത്തിലുള്‍പ്പെട്ട ചെറുവള്ളി തോട്ടത്തിലെ നിരവധി പ്രശ്നങ്ങളില്‍ പഞ്ചായത്ത്‌ പലപ്രാവശ്യം നോട്ടീസ്‌ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നിനും കാര്യമായ നടപടി ഉണ്ടായിട്ടുമില്ല. വാന്‍ സാമ്പത്തിക അഴിമതിയുടെ ഭൂമികൈമാറ്റവും കയ്യേറ്റവും നടത്തിക്കൊണ്ടിരിക്കുന്ന ബിലിവിയേഴ്സ്‌ ചര്‍ച്ച്‌ അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തിലും നിരവധി അന്വേഷണങ്ങള്‍ നടന്നുവരികയുമാണ്‌. ചെറുവള്ളിത്തോട്ടത്തിലെ പ്രധാനപ്പെട്ടമൂന്നോളം ആരാധാനാലയങ്ങിലേക്ക്‌ കടന്നുപോകുന്ന പഞ്ചായത്തുവക റോഡിനെ ചൊല്ലിയാണ്‌ തോട്ടം അധികൃതര്‍ തര്‍ക്കവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്നും ചെറുവള്ളി തോട്ടം കൈക്കലാക്കാന്‍ വ്യാജരേഖകള്‍ വന്‍തോതില്‍ തയ്യാറാക്കിയിരുന്നതായും സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.