Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൈക്കൂലി വാഗ്ദാനം സി.ബി.ഐ അന്വേഷിക്കും – എ.കെ ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2012, 03:09 pm IST
in Uncategorized

ന്യൂദല്‍ഹി: സൈനിക വാഹനങ്ങള്‍ വാങ്ങുന്നതില്‍ കൈക്കൂലി വാഗ്ദാനം ലഭിച്ചെന്ന കരസേന മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി അറിയിച്ചു. സിങിന്റെ ആരോപണത്തെ അതീവ്‌ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയം ചോദ്യോത്തര വേള നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം തുടരുകയാണ്. ഇതേത്തുടര്‍ന്ന് ഇരുസഭകളും സ്തംഭിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണു കരസേന മേധാവി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ജനന തിയതി വിവാദത്തില്‍ സര്‍ക്കാരുമായി നിയമപോരാട്ടം നടത്തിയ ശേഷമാണു യുപിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി വി.കെ സിങ് എത്തിയിരിക്കുന്നത്.

കരസേന മേധാവിയായിരിക്കെ ആര്‍മിയില്‍ നിന്നു വിരമിച്ച ഒരാള്‍ ഓഫിസിലേക്കു കടന്നുവന്നു നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങാനുളള കരാറിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതിനെ ചോദ്യം ചെയ്യുകയും സാധ്യമല്ലെന്ന് അറിയിക്കുകയും ചെയ്തു. തനിക്കു മുമ്പുണ്ടായിരുന്നവര്‍ ഇത്തരത്തില്‍ പണം വാങ്ങിയിരുന്നതായി ഇയാള്‍ പറഞ്ഞതായി സിങ് വെളിപ്പെടുത്തി.

സേനയില്‍ ഇത്തരത്തില്‍ നിലവാരം കുറഞ്ഞ 700ഓളം വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സിങ് പറഞ്ഞു. വെളിപ്പെടുത്തല്‍ വിവാദമായതോടെ കേന്ദ്രമന്ത്രിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, പവന്‍ കുമാര്‍ ബന്‍സാല്‍, വി. നാരായണസ്വാമി എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. വി.കെ. സിങ് എന്തുകൊണ്ടു നേരത്തേ ഇക്കാര്യം ചൂണ്ടിക്കാട്ടി അഴിമതി വിരുദ്ധ വിഭാഗത്തിനു കേസ് നല്‍കിയില്ലെന്നു കോണ്‍ഗ്രസ് ചോദിച്ചു. എന്നാല്‍ വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കാനാണു ബി.ജെ.പി നീക്കം.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.