അപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന മിഥുന് എന്ന ചെറുപ്പക്കാരന് സഹായം തേടുന്നു. നവംബര്‍ 23ന് ഉണ്ടായ ബൈക്ക് അപകടത്തില്‍ അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നു പോയ മിഥുന് എല്ലാ മാസവും 8000 രൂപയുടെ ഇഞ്ചക്ഷന് ആവശ്യമാണെന്ന് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹോട്ടല്‍ ജീവനക്കാരനായ പിതവിന് മകന്റെ ചികിത്സ തുടരാനുള്ള സാമ്പത്തിക ശേഷിയില്ല. മൂന്ന് ലക്ഷത്തിലേറെ വരുന്ന ചികിത്സാ ചെലവിന് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. ഇഞ്ചക്ഷനും മരുന്നിനുമായി ഒരു മാസം 10,000 രൂപയിലധികം ചെലവ് വേണ്ടിവരും. ഉദാരമതികളില്‍ നിന്നും സഹായ ധനം സ്വരൂപിക്കുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
മിഥുനെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന സ്ഥലത്തെ പ്രമുഖരില്‍ നിന്നും അറിയവുന്നതാണ്.
തോമസ് ഉണ്ണിയാടന് എംഎല്‍എ : 98465 81016
ശങ്കരന് കുട്ടി ബ്ലോക്ക് പ്രസിഡന്റ് : 93889 38805
ജോണ്സണ് ആളുകാരന്‍ വാര്‍ഡ് മെമ്പര്‍ : 94950 26055
MITHUN KM
ACCOUNT NO: 17190100012780
IFCCODE: FDRL0001719
FEDERAL BANK
IRINJALAKKUDA NADA BRANCH
TRICHUR
KERALA, INDIA.
പ്രതികരിക്കാൻ ഇവിടെ എഴുതുക: