Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണം: നാലുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 12:43 am IST
in India

മുംബൈ: ആദര്‍ശ്‌ ഫ്്ല‍ാറ്റ്‌ കുംഭകോണക്കേസില്‍ റിട്ട. ആര്‍മി ബ്രിഗേഡിയറടക്കം നാലുപേരെ ഇന്നലെ സബിഐ അറസ്റ്റ്‌ ചെയ്തു. കേസന്വേഷണത്തില്‍ സിബിഐയുടെ ഉദാസീനതയെ കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ്‌ അറസ്റ്റ്‌.

പ്രതിരോധ വകുപ്പ്‌ മുന്‍ ഉദ്യോഗസ്ഥന്‍ ആര്‍.സി. താക്കൂര്‍, റിട്ട. ആര്‍മി ബ്രിഗേഡറിയന്‍ എം.എം. വാന്‍ഹൂ, മുന്‍ നഗരവികസന ഡെപ്യൂട്ടി സെക്രട്ടറി പി.വി. ദേശ്മുഖ്‌, കോണ്‍ഗ്രസ്‌ മുന്‍ കൗണ്‍സില്‍ അംഗം കന്‍ഹയ്യലാല്‍ ഗിദ്വാനി എന്നിവരെയാണ്‌ സിബിഐ അറസ്റ്റ്‌ ചെയ്തത്‌. കന്‍ഹയ്യലാല്‍ ഗിദ്വാനി മറ്റൊരു കേസില്‍ പോലീസ്‌ കസ്റ്റഡിയിലാണ്‌. കഴിഞ്ഞ ജനുവരിയില്‍ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ 14 പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നലെ അറസ്റ്റ്‌ ചെയ്ത നാല്‌ പേരും എഫ്‌ഐആറില്‍ ഉള്‍പ്പെട്ടവരാണ്‌.

രണ്ട്‌ ദിവസത്തിനകം ബോംബെ ഹൈക്കോടതിയില്‍ ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണക്കേസില്‍ അടുത്ത വാദം കേള്‍ക്കാനിരിക്കെയാണ്‌ സിബിഐ അറസ്റ്റ്‌. ഇത്‌ ഈ കേസിലെ അവസാന വാദം കേള്‍ക്കലായിരിക്കും. മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചവാനടക്കം പല പ്രമുഖരും കുറ്റാരോപിതരായ ഈ കേസില്‍ അന്വേഷണച്ചുമതലയുള്ള സിബിഐയുടെ ആദ്യ അറസ്റ്റാണിത്‌. കേസില്‍ സിബിഐയുടെ ഉദാസീനതയെ ജസ്റ്റിസുമാരായ പി.ബി. മജ്മുദാര്‍, ആര്‍.ഡി. ധനുക എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ കഴിഞ്ഞ വാദം കേള്‍ക്കല്‍ നടന്ന മാര്‍ച്ച്‌ 12 ന്‌ ചോദ്യംചെയ്തിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സിബിഐക്ക്‌ സാധിച്ചിട്ടില്ല. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത്‌ അറസ്റ്റ്‌ ചെയ്യാനിരിക്കാനുള്ള കാരണമല്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു.

കോടതി വിമര്‍ശനത്തെത്തുടര്‍ന്ന്‌ സിബിഐ ജോയിന്റ്‌ ഡയറക്ടര്‍ ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച ഡയറക്ടര്‍ എ.പി. സിംഗുമായി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ്‌ ദ്രുതഗതിയിലുള്ള അറസ്റ്റെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

കേസില്‍ ആരോപണവിധേയരായ ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ ജയ്‌രാജ്‌ പഥക്‌, പ്രദീപ്‌ വ്യാസ്‌ എന്നിവരെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതിയും സിബിഐ തേടിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.