Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ഉപസംവരണം നടപ്പാക്കും – രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2012, 05:30 pm IST
in Uncategorized

ന്യൂദല്‍ഹി: ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണത്തിനുള്ളില്‍ ഉപസംവരണം നടപ്പാക്കുമെന്നു രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്‌ട്രപതി.

സത്യസന്ധമായതും സുതാര്യവുമായ ഭരണമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. അഴിമതി തുടച്ചു നീക്കുന്നതിന്‌ യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്/. ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം രാജ്യ സുരക്ഷയ്‌ക്ക് ആവശ്യമാണ്. പാക്കിസ്ഥാന്‍ തീവ്രവാദികളെ സഹായിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.

കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും രാഷ്‌ട്രപതി പറഞ്ഞു. ഉന്നത വിദ്യാഭ്യാസം എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൂടി ലഭിക്കാന്‍ വേണ്ട നടപടികള്‍ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കും. എട്ടു മുതല്‍ ഒമ്പതു ശതമാനം വരെ വളര്‍ച്ചാ നിരക്ക് നേട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യത്തിനു സാമ്പത്തിക പ്രതിസന്ധി മറികടയ്‌ക്കാന്‍ കഴിഞ്ഞു. 8-9 ശതമാനം വളര്‍ച്ചാ പാതയിലേക്ക് ഉടന്‍ എത്തിച്ചേരും.

അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ദേശീയ മിഷന്‍ രൂപീകരിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനിടെ കാര്‍ഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ജീവിതത്തിനു സുരക്ഷ, ഊര്‍ജ സുരക്ഷ, പരിസ്ഥിതി സുരക്ഷ, ആഭ്യന്തര- ബാഹ്യ സുരക്ഷ എന്നിവ ഉറപ്പാക്കും. 85 ലക്ഷം പേര്‍ക്കു വരുംവര്‍ഷം വിദഗ്ധ പരിശീലനം നല്‍കും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് ഏട്ട് കോടി ആളുകള്‍ക്കു പരിശീലനം നല്‍കാന്‍ 1,500 ഐ.ടി.ഐകള്‍ സ്ഥാപിക്കും. 5,000 വിദഗ്ധ പരിശീലന കേന്ദ്രങ്ങള്‍ തുറക്കും.

പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ 1,300 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ദേശീയ കമ്മിഷന്‍. ഉന്നതവിദ്യാഭ്യാസത്തിനു വായ്‌പ ഉറപ്പാക്കാന്‍ വായ്‌പ ഉറപ്പ് അഥോറിറ്റി ആരംഭിക്കും. ദേശീയ ആരോഗ്യ പദ്ധതിയെ ദേശീയ ആരോഗ്യ മിഷനായി മാറ്റി നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. അഞ്ചു വര്‍ഷത്തിനിടെ ഏഴു കോടി ജനങ്ങളെ ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. 200 പിന്നാക്ക ജില്ലകളില്‍ പോഷകാഹാര പദ്ധതി. ബാലവേല കര്‍ശനമായി തടയുന്നതിനു നിയമ ഭേദഗതി. തെരുവു കച്ചവടക്കാരുടെ ക്ഷേമത്തിനായി നിയമനിര്‍മാണം. തോട്ടിപ്പണി നിരോധിക്കാനും തൊഴിലാളികളെ പുനരധിവസിപ്പിക്കാനും നിയമം കൊണ്ടുവരുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ആണവ റിയാക്ടറുകളുടെ സുരക്ഷ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വ്യക്തമാക്കിയ പ്രതിഭാ പാട്ടീല്‍ പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്നും പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു ദേശീയ കൗണ്‍സില്‍. അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പു സ്ഥാപിക്കും. വന ഉത്പന്നങ്ങള്‍ താങ്ങുവില. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രൊ പദ്ധതി. ബംഗളൂരു, കോല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളുടെ പേരുകള്‍ രാഷ്‌ട്രപതി എടുത്തു പറഞ്ഞു.

രാഷ്‌ട്രപതിയുടെ പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പു ഡിഎംകെ എംപിമാര്‍ പാര്‍ലമെന്‍റിനുള്ളില്‍ ബഹളം വച്ചത് ശ്രദ്ധേയമായി. ശ്രീലങ്കന്‍ പ്രശ്നം ഉന്നയിച്ചായിരുന്നു ബഹളം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 23 വരെയുള്ള ഇടവേള ഒഴിവാക്കിയാല്‍ മേയ് 22 വരെ നീളുന്നതാണു ബജറ്റ് സമ്മേളനം. ഈ മാസം 14നു റെയില്‍ ബജറ്റ് കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിക്കും.

15നു സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് സഭയില്‍ വയ്‌ക്കും. 16നു പൊതു ബജറ്റ് കേന്ദ്രധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ് ബോളില്‍ വനിതാ വിഭാഗം പോരാട്ടത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിനായി ക്ലൗഡിയ സ്‌കോര്‍ ചെയ്യുന്നു

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.