തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതനന്ദന്. നയപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനം മാത്രമാണിതെന്നും വി.എസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണറെകൊണ്ട് നയപ്രഖ്യാപനത്തില്‍ പറയിപ്പിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: