കൊച്ചി: സ്വര്‍ണവില പവന് 640 രൂപ കുറഞ്ഞ് 20480 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞ് 2560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 21120 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലിയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഒറ്റയടിക്ക് ഇത്രയും വിലകുറയുന്നത് ആദ്യമായിട്ടാണ്. അഞ്ചു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: