Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം മോണോറെയില്‍: ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 06:51 pm IST
in Uncategorized

തിരുവനന്തപുരം: മോണോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട റിപ്പോര്‍ട്ട്‌ ‘നാട്‌പാക്‌ ‘ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. പള്ളിപ്പുറം മുതല്‍ തമ്പാനൂര്‍ വരെയുള്ള 22.2 കിലോമീറ്ററില്‍ 19 സ്റ്റോപ്പുകളാണ്‌ ഒന്നാം ഘട്ടത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

5100 കോടി രൂപ പദ്ധതി ചെലവു പ്രതീക്ഷിക്കുന്നതാണ്‌ പദ്ധതി. 41.8 കിലോമീറ്റര്‍ ദൂരം വരുന്ന പദ്ധതി രണ്ടു ഘട്ടമായാണ്‌ നടപ്പാക്കുക. 2018ല്‍ പദ്ധതി പൂര്‍ത്തിയാവും. ആദ്യ ഘട്ടത്തില്‍ 2778 കോടി രൂപ ചെലവാണ്‌ പ്രതീക്ഷിക്കുന്നു. ടിക്കറ്റ് നിരക്ക് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും നാറ്റ്പാക് സമര്‍പ്പിച്ച സാധ്യതാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആദ്യഘട്ടം കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ മാത്രം. ഭാവിയിലെ ആവശ്യം കണക്കിലെടുത്ത് മംഗലപുരം വരെയോ ആറ്റിങ്ങല്‍ വരെയോ നീട്ടുന്നകാര്യം പരിഗണിക്കും. ഇരുനില സ്റ്റേഷനുള്‍പ്പെട്ട ടിക്കറ്റ്‌ കൗണ്ടര്‍, എസ്ക്കലേറ്റര്‍ സംവിധാനം, സ്റ്റോപ്പുകളോട്‌ ചേര്‍ന്ന്‌ വ്യാപാര സ്ഥാപനങ്ങള്‍, അനുബന്ധ സര്‍വീസുകള്‍ക്കായി എ.സി ലോഫ്ലോര്‍ ബസ്‌ തുടങ്ങിയവയും നിര്‍ദ്ദേശിക്കുന്നുണ്ട്‌.

താമരക്കുളം, കണിയാപുരം, ആര്‍.വി.ടി.ഐ ജംഗ്ഷന്‍, കഴക്കൂട്ടം, കാര്യവട്ടം, പാങ്ങപ്പാറ ഗുരു മന്ദിരം, പാങ്ങപ്പാറ സി.എച്ച്‌ സ്‌മാരക സ്കൂള്‍, ശ്രീകാര്യം, പോങ്ങുംമൂട്‌, ഉള്ളൂര്‍, കേശവദാസപുരം, പട്ടം, പ്ലാമൂട്‌, പാളയം, സ്റ്റാച്യു, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ്‌ സ്റ്റോപ്പുകള്‍. 800 മുതല്‍ 1500 മീറ്റര്‍ വരെ വ്യത്യാസത്തിലാണ്‌ സ്റ്റോപ്പുകള്‍ നിശ്ചയിച്ചിരിക്കുന്നത്‌. ഈ സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച്‌ ഹോട്ടലുകളും സ്‌നാക്ബാറുകളും തുടങ്ങി മോണോ റെയില്‍ നടത്തിപ്പ്‌ കമ്പനിയുടെ ലാഭം കൂട്ടാനും പദ്ധതിയുണ്ട്‌.

ഓരോ അഞ്ച്‌ മിനിട്ട്‌ ഇടവിട്ടും ഒരു ട്രെയിന്‍ ഒരു സ്റ്റോപ്പിലെത്തുന്ന തരത്തിലാണ്‌ ക്രമീകരണം. ഓരോ ട്രെയിനിനും നാല്‌ ബോഗികളാണ്‌ ഉണ്ടാവുക. ടെക്‌നോസിറ്റി എക്‌സ്റ്റെന്‍ഷന്‍, ടെക്‌നോസിറ്റി, പള്ളിപ്പുറം എന്നിവിടങ്ങളില്‍ യാര്‍ഡ്‌ നിര്‍മ്മിക്കും. 130 കോടി ചെലവ്‌ വരുന്ന വന്‍ പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ നികുതിയിളവ്‌ നല്‍കാനാകുമെന്നാണ്‌ നാട്‌പാക്‌ പ്രതീക്ഷിക്കുന്നത്‌. നെയ്യാറ്റിന്‍കര വരെയുള്ള രണ്ടാം ഘട്ടത്തില്‍ 16 സ്റ്റോപ്പുകള്‍ ഉണ്ടാകും. കിള്ളിപ്പാലം, കരമന, കൈമനം, പാപ്പനംകോട്‌, കാരയ്‌ക്കാമണ്ഡപം, വെള്ളായണി ജംഗ്ഷന്‍, പ്രാവച്ചമ്പലം, പള്ളിച്ചല്‍, പാരൂര്‍കുഴി, മുടവൂര്‍പാറ, ബാലരാമപുരം, വഴിമുക്ക്‌, പത്താംകല്ല്‌, മൂന്നുകല്ലിന്‍മൂട്‌, ആലിന്‍മൂട്‌, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ്‌ സ്റ്റോപ്പുകള്‍.

രണ്ടാംഘട്ടത്തില്‍ തമ്പാനൂര്‍ ഫ്ലൈഓവറിന്‌ മുകളിലൂടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ റെയില്‍വേയുടെ അനുമതി വേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.