ഗുഡ്ഗാവ്: മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയര്‍ സിന്‍സി സെബാസ്റ്റ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗുഡ്ഗാവില്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശിയായ മഹേഷ്കുമാറാണ് പിടിയിലായത്.സിന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ ഡ്രൈവറാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നു പോലീസ് അറിയിച്ചു.തിരുവനന്തപുരം സ്വദേശിനി സിന്‍സി സെബാസ്റ്റ്യനെ ജനവരി 11-ന് രാവിലെ ഗുഡ്ഗാവിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: