മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരായ പാര്‍ട്ടി അനുയായികളുടെ വികാരം എഫിനെ അറിയിക്കുമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഉയര്‍ന്ന ആവശ്യം യുഡിഎഫിനെ ധരിപ്പിക്കുന്നതിനായി സംസ്ഥാന സമിതിയിലെ രണ്ടു പേരെ ചുമതലപ്പെടുത്തിയതായും പിള്ള പറഞ്ഞു.യുഡിഎഫിലെ മറ്റു ഘടകകക്ഷി മന്ത്രിമാര്‍ പെരുമാറുന്നതു പോലെ കേരള കോണ്‍ഗ്രസിനോടു ഗണേഷ് പെരുമാറണം. ഗണേഷിനെ നേര്‍വഴിക്കു നയിക്കാന്‍ യുഡിഎഫ് നേതൃത്വത്തിനു ബാധ്യതയുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: