Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യബന്ധന നിയമങ്ങളില്‍ കാലോചിത പരിഷ്കരണം അനിവാര്യം: നിയമസഭാ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2012, 11:37 pm IST
in Ernakulam

കൊച്ചി: 1980-ലെ കേരളാ ആഴക്കടല്‍ മത്സ്യബന്ധന നിയമമുള്‍പെടെയുള്ള വിഷയങ്ങളില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാണെന്ന്‌ മത്സ്യത്തൊഴിലാളി ക്ഷേമവും അനുബന്ധ മേഖലകളും സംബന്ധിച്ച നിയമസഭാ സമിതി അഭിപ്രായപ്പെട്ടു.

കൊച്ചി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്തു.

നിലവിലുള്ള നിയമങ്ങളില്‍ ഒട്ടേറെ പോരായ്‌മകളുണ്ട്‌. മത്സ്യബന്ധന ബോട്ടുകളുടേയും യാനങ്ങളുടേയും വലുപ്പം, യന്ത്രസംവിധാനം, ഇന്‍ഷ്വറന്‍സ്‌, ജീവന്‍രക്ഷോപാധികള്‍ തുടങ്ങിയവയെ സംബന്ധിച്ച്‌ നിയമം വ്യക്തമായി നിഷ്കര്‍ഷിക്കുന്നില്ല. ജില്ലയില്‍ തന്നെ കോടികള്‍ മുടക്കി നീരിലിറക്കിയ മൂന്ന്‌ ബോട്ടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നതും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഇല്ലാതെ ഉടമകള്‍ വഴിയാധാരമായതും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ നിലവാരവും ശേഷിയും പരിശോധിക്കാനും ക്രമീകരണം ഏര്‍പെടുത്തണം. ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തിയുള്ള സമഗ്ര നിയമനിര്‍മാണത്തിനായി സമിതി ശുപാര്‍ശ ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മുഖാന്തരം ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികാനുകൂല്യം യഥാസമയം തൊഴിലാളികള്‍ക്ക്‌ ലഭിക്കാതെ വരുന്നത്‌ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന്‌ സമിതി വിലയിരുത്തി. ഈയിനത്തിലെ തുക മത്സ്യഫെഡ്‌ മുഖാന്തരം സംഘങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും വിതരണം ചെയ്യാന്‍ കൈക്കൊണ്ട നടപടിക്രമങ്ങളിലെ സാങ്കേതികത്വമാണ്‌ വീഴ്ചയ്‌ക്ക്‌ കാരണം. ഈ വിഷയം പരിശോധിക്കാന്‍ മത്സ്യഫെഡ്‌ അധികൃതരേയും വകുപ്പ്‌ സെക്രട്ടറിമാരേയും സമിതിമുമ്പാകെ വിളിക്കുമെന്ന്‌ ചെയര്‍മാന്‍ വെളിപ്പെടുത്തി. സമിതിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മത്സ്യഫെഡ്‌ മുഖാന്തരമുള്ള വായ്‌പാ പദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി.

മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനായി നല്‍കി വരുന്ന 50,000 രൂപയുടെ ധനസഹായം അനുവദിച്ചവര്‍ വാങ്ങിയിട്ടില്ലെങ്കില്‍ ലിസ്റ്റില്‍ ശേഷിക്കുന്നവര്‍ക്ക്‌ മുന്‍ഗണനാക്രമത്തില്‍ തുകനല്‍കാന്‍ നടപടി കൈക്കൊള്ളണം. ഈയിനത്തില്‍ രണ്ടു ലക്ഷം രൂപ നല്‍കുന്ന പുതിയ പദ്ധതിയിലേക്ക്‌ അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കടലില്‍ തോട്ട പൊട്ടിച്ച്‌ മീന്‍ പിടിക്കുന്നവരെ തടയാന്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന്‌ മറൈന്‍ എന്‍ഫോഴ്സ്മെന്റ്‌ അധികൃതര്‍ക്ക്‌ സമിതി നിര്‍ദേശം നല്‍കി.

തീരദേശ മേഖലയില്‍ കുടിവെള്ള പദ്ധതികളുടെ നിലവിലുള്ള സ്ഥിതിയും സമിതി വിലയിരുത്തി. എടവനക്കാട്‌, കുഴുപ്പിള്ളി പഞ്ചായത്തുകളില്‍ ജിഡയുടെ സഹായത്തോടെ 12.50 കോടി ചെലവില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കായി തീരദേശ വികസന കോര്‍പറേഷന്‍ മുഖാന്തരം അഞ്ചു കോടി രൂപ നല്‍കിയിട്ടുണ്ട്‌. പദ്ധതി സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുന്നത്‌ ഉറപ്പു വരുത്താന്‍ സമിതി ആവശ്യപ്പെട്ടു.

സുനാമി പുനരധിവാസ പദ്ധതിയില്‍ 12.50 കോടിയുടെ സ്പെഷ്യല്‍ പാക്കേജ്‌ വഴി നടപ്പാക്കിയ പദ്ധതികളും സമിതി അവലോകനം ചെയ്തു. എടവനക്കാട്‌, നായരമ്പലം പഞ്ചായത്തുകളിലായി പണിയുന്ന 64 ഫ്ലാറ്റുകള്‍ മാര്‍ച്ചിനകം പൂര്‍ത്തീകരിച്ച്‌ ഗുണഭോക്താക്കള്‍ക്ക്‌ കൈമാറുമെന്ന്‌ ഡപ്യൂട്ടി കളക്ടര്‍ പി.ഇന്ദിരാദേവി അറിയിച്ചു. ഇത്തരം ഭവന പദ്ധതികളില്‍ ഡ്രെയിനേജ്‌, സാനിട്ടേഷന്‍ സംവിധാനം നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന്‌ സമിതി നിര്‍ദേശിച്ചു. സുനാമി പ്രതിരോധത്തിന്റെ ഭാഗമായി ചെല്ലാനത്തും വൈപ്പിനിലും കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്‌. 13-ാ‍ം ധനകാര്യകമ്മീഷന്റെ സഹായത്തോടെ ചെല്ലാനത്ത്‌ 650-ഉം വൈപ്പിനില്‍ 450-ഉം മീറ്റര്‍ കൂടി കടല്‍ ഭിത്തി നിര്‍മിക്കും. മത്സ്യഗ്രാമമായി നിശ്ചയിച്ച ചെല്ലാനത്ത്‌ 3.60 ലക്ഷം രൂപ വീതം ചെലവില്‍ 197 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന്‌ തീരദേശ വികസന കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം കുടിവെളള പദ്ധതികള്‍ ഏറ്റെടുക്കും. ചെല്ലാനം തീരദേശ മേഖലയില്‍ കുടിവെളള പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതിനായുളള എസ്റ്റിമേറ്റുതയാറാക്കി അനുബന്ധനടപടികള്‍ കൈക്കൊളളാന്‍ ജലഅതോറിറ്റി അധികൃതര്‍ക്ക്‌ ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. സാഫ്‌ പദ്ധതി വഴി ജില്ലയില്‍ 20 യൂണിറ്റുകള്‍ക്ക്‌ 180 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇതില്‍ 80 ശതമാനവും സബ്സിഡിയായിരിക്കും.

മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്‌ സമര്‍പ്പിക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുടെ യോഗം സമിതി വിളിക്കും. സുനാമി ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച കൊല്ലം ജില്ലയിലെ ആലപ്പാട്ട്‌ നിര്‍മിച്ച വീടുകളുടെയും അനുബന്ധ പദ്ധതികളുടെയും സ്ഥിതി വിലയിരുത്താന്‍ സമിതി ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു. എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍ (ഉദുമ) എ.ടി.ജോര്‍ജ്‌, കെ.ദാസന്‍, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, നഗരസഭാ സെക്രട്ടറി അജിത്‌ പാട്ടീല്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.