Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയില്‍ നിന്ന്‌ നിരീക്ഷകരെ പിന്‍വലിക്കാന്‍ ആലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 10:16 pm IST
inWorld

ഡമാസ്ക്കസ്‌: സിറിയന്‍ സൈന്യം കഴിഞ്ഞ ദിവസം എട്ടുപേരെക്കൂടി വധിച്ചതോടെ സിറിയയില്‍ നിന്ന്‌ നിരീക്ഷകരെ പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ അറബ്‌ ലീഗ്‌ ചര്‍ച്ച ചെയ്യുന്നു. ഡിസംബര്‍ 23വരെ സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ സേനകള്‍ 286 പേരെ വധിച്ചതായി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറിയിച്ചു. ഡാറിയയിലാണ്‌ ഞായറാഴ്ച പ്രകടനക്കാര്‍ക്കുനേരെയുള്ള വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടത്‌.

അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള 88 പ്രതിനിധികള്‍ അടങ്ങുന്ന അറബ്‌ ലീഗ്‌ നിരീക്ഷകരുടെ സാന്നിധ്യത്തിലും അക്രമങ്ങള്‍ തുടരുന്നതില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. നിരീക്ഷകരുടെ സാന്നിധ്യത്തില്‍ പ്രക്ഷോഭകര്‍ കൊലചെയ്യപ്പെട്ടതിനാല്‍ തങ്ങളുടെ ലക്ഷ്യത്തിനു കടകവിരുദ്ധമായ സംഭവങ്ങളാണ്‌ സിറിയയില്‍ നടക്കുന്നതെന്ന്‌ അറബിളെഗ്‌ ചെയര്‍മാന്‍ അലി അല്‍ സേലം കീ്റോയില്‍ അറിയിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിന്‌ അറബ്‌ ലീഗ്‌ മറയാവുന്നു എന്നത്‌ ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിരീക്ഷകരിലൂടെ സിറിയയില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളെക്കുറിച്ച്‌ പുറംലോകത്തിന്‌ അറിയാന്‍ കഴിയുമെന്ന്‌ പ്രസിഡന്റിന്റെ എതിരാളികള്‍ കണക്കുകൂട്ടുന്നു. അറബ്‌ ലീഗിന്റെ നിര്‍ദ്ദേശപ്രകാരം ഭരണകൂടം തെരുവുകളില്‍ നിന്ന്‌ സൈന്യത്തെയും കവചിതവാഹനങ്ങളും പിന്‍വലിക്കുന്നുണ്ടോ, അന്യായമായി തടവില്‍ വെച്ചവരെ വിട്ടയക്കുന്നുണ്ടോ, എതിരാളികളുമായി സന്ധിസംഭാഷണങ്ങള്‍ ആരംഭിച്ചോ എന്ന വസ്തുതകളും നിരീക്ഷകര്‍ പരിഗണിക്കുന്നുണ്ട്‌. പ്രസിഡന്റ്‌ അസദിന്‌ ഇക്കാര്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരാഴ്ച സമയമാണ്‌ അറബ്‌ ലീഗ്‌ അനുവദിച്ചിരിക്കുന്നത്‌.

ഇതിനിടെ നിരീക്ഷകരുടെ സാന്നിധ്യം ഭരണകര്‍ത്താക്കളുടെ നയങ്ങളില്‍ കാര്യമായ വ്യതിയാനമുണ്ടാക്കിയിട്ടില്ലെന്ന്‌ പ്രതിപക്ഷമായ സിറിയന്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതാവ്‌ റിമ ഫ്ലെയ്ഹാന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്ന സിറിയയുടെ പ്രാഥമിക അംഗത്വം പോലും റദ്ദാക്കണമെന്ന്‌ ഒരുഘട്ടത്തില്‍ അറബ്‌ ലീഗ്‌ തീരുമാനമെടുത്തിരുന്നു. അറബ്‌ ലീഗ്‌ നിരീക്ഷകര്‍ ഒമ്പത്‌ മാസം നീണ്ടുനിന്ന കലാപങ്ങളുടെ ഇൗ‍റ്റില്ലമായ ദേറ നഗരം സന്ദര്‍ശിച്ചു. ഇവിടത്തെ ഒമാരി പള്ളിയിലെ ഇമാം ഷെയ്‌ക്ക്‌ അഹമ്മദ്‌ ഹയാസ്‌ നെബിന്റെ വസതിയും അവര്‍ സന്ദര്‍ശിക്കുകയുണ്ടായി.

എന്നാല്‍ നിരീക്ഷകര്‍ ഹയാസ്‌ നെബിനെ സന്ദര്‍ശിച്ചോ എന്ന്‌ വ്യക്തമല്ല. അദ്ദേഹം അഞ്ച്‌ മാസമായി വീട്ടുതടങ്കലിലാണെന്ന്‌ തദ്ദേശവാസികള്‍ പറഞ്ഞു. നിരീക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതുപോലെ 150 ആയിട്ടില്ല. ഇതിനാല്‍ 23 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ ഓരോ സംഭവങ്ങളും ശ്രദ്ധിക്കാന്‍ നിരീക്ഷകര്‍ക്ക്‌ ബുദ്ധിമുട്ടാവുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

പുതിയ വാര്‍ത്തകള്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.