Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സോമനാഥ്ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2011, 08:13 pm IST
in Travel

ഈ മഹാക്ഷേത്രം പല പ്രാവശ്യം ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ടതും പലപ്രാവശ്യം ഉദ്ധരിക്കപ്പെട്ടതുമാണ്‌. ഇപ്പോള്‍ കാണുന്ന പുതിയ ക്ഷേത്രം പുരാതനക്ഷേത്രം നിന്നിരുന്ന സ്ഥാനത്തുതന്നെയാണ്‌ പണിയിച്ചിരിക്കുന്നത്‌. ഈ ക്ഷേത്രം സമുദ്രതീരത്താണ്‌.പുതിയ സോമനാഥക്ഷേത്രത്തില്‍ നിന്ന്‌ അല്‍പംമാത്രം അകലത്തിലാണ്‌ അഹല്യാബായിയാല്‍ പണികഴിപ്പിക്കപ്പെട്ട സോമനാഥക്ഷേത്രം. ഇവിടത്തെ സോമനാഥലിംഗം ഭൂമിക്കടിയിലാണ്‌. അവിടെ ഭൂഗര്‍ഭത്തില്‍ പാര്‍വ്വതി, ലക്ഷ്മി, ഗംഗ, സരസ്വതി, നന്ദി ഇവരുടെ മൂര്‍ത്തികളുണ്ട്‌. ശരിക്കും ഇതിനു മുകളില്‍ അഹല്യേശ്വരലിംഗം ഇരിക്കുന്നു. ക്ഷേത്രമതില്‍ക്കുള്ളില്‍തന്നെ ഒരു ഭാഗത്ത്‌ ഗണേശക്ഷേത്രവും കവാടത്തിനരുകില്‍ ആഘോരലിംഗമൂര്‍ത്തിയുമുണ്ട്‌.അഹല്യാബായി ക്ഷേത്രത്തിനടുത്ത്‌ ഭദ്രകാളീക്ഷേത്രമുണ്ട്‌. നഗരത്തില്‍ ഗണേശന്‍, ഭദ്രകാളി, ദൈത്യസൂദനന്‍ ഇവരുടെ ക്ഷേത്രങ്ങളുമുണ്ട്‌. നഗരകവാടത്തിനുസമീപം ഗൗരീകുണ്ഡമെന്ന സരോവരവും കാണാവുന്നതാണ്‌.

സോമനാഥം അനാദിതീര്‍ത്ഥമാണ്‌. ദക്ഷപ്രജാപതി തന്റെ ഇരുപത്തേഴു പുത്രന്മാരെ ചന്ദ്രനു വിവാഹം ചെയ്തുകൊടുത്തു. എന്നാല്‍ ചന്ദ്രന്‌ രോഹിണിയോടാണ്‌ പ്രേമമുണ്ടായത്‌. ഈ പക്ഷപാതത്തില്‍ കോപിയായ ദക്ഷന്‍ ക്ഷയരോഗബാധയുണ്ടാവാന്‍ ചന്ദ്രനെ ശപിച്ചു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ഇവിടെവച്ചു സോമനാഥനെ ഭജിച്ച്‌ ചന്ദ്രന്‍ രോഗവിമുക്തി നേടി.

സൃഷ്ടിയുടെ പ്രാരംഭത്തില്‍ ബ്രഹ്മദേവന്‌ ഭൂമികുഴിച്ചുകൊണ്ടിരുന്നപ്പോള്‍ കോഴിമുട്ട വലിപ്പത്തിലുള്ള സ്വയംഭൂലിംഗമായി സോമനാഥദര്‍ശനമുണ്ടായി. ആ ലിംഗം തേന്‍, ദര്‍ഭ ഇവകൊണ്ടു മൂടി ബ്രഹ്മാവ്‌ അതിന്മേല്‍ ബ്രഹ്മശില വച്ചു. അതിനു മുകളില്‍ ബൃഹത്‌ സോമനാഥലിംഗം സ്ഥാപിച്ചു. ചന്ദ്രന്‍ ആ ബൃഹത്ലിംഗമാണു പൂജിച്ചത്‌. മൂലലിംഗം മനുഷ്യന്‍, ദേവന്‍ മുതലായ സകലര്‍ക്കും അസ്പൃശ്യമാണ്‌. ആ സ്ഥാനത്തു സ്ഥാപിച്ച ലിംഗത്തെയാണ്‌ സോമനാഥ ജ്യോതിര്‍ലിംഗമെന്നു പറയുന്നത്‌. ഈ ഭാവി അറിഞ്ഞാണ്‌ ബ്രഹ്മദേവന്‍ അപ്പോള്‍ ആ പ്രതിഷ്ഠാകര്‍മ്മം നടത്തിയത്‌.

സോമനാഥക്ഷേത്രം ചരിത്രമനുസരിച്ച്‌ ഏഴുപ്രാവശ്യം തകര്‍ക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തു. ആറാംപ്രാവശ്യം അഹല്യാബായി അവിടെ നിന്ന്‌ അല്‍പം അകലെയാണ്‌ സോമനാഥക്ഷേത്രം പണിയിച്ചത്‌. ഇന്നു കാണുന്ന നവീനക്ഷേത്രത്തിന്റെ അടിസ്ഥാന ശില സര്‍ദാര്‍പട്ടേല്‍ മുഖാന്തിരം സ്വതന്ത്രഭാരതകാലത്താണു സ്ഥാപിച്ചത്‌. ഈക്ഷേത്രം പുരാതനക്ഷേത്രത്തിന്റെ സ്ഥാനത്തുതന്നെയാണ്‌ നില്‍ക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

പുതിയ വാര്‍ത്തകള്‍

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.