യാങ്കൂണ്‍: ആങ് സാന്‍ സൂകിയുടെ നാഷനല്‍ ലീഗ് ഫൊര്‍ ഡെമൊക്രസി (എന്‍എല്‍ഡി) എന്ന രാഷ്ട്രീയ പാര്‍ട്ടിയെ അംഗീകരിക്കുന്നതായി പട്ടാള ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിക്കു നിയമപരമായി അംഗീകാരം ലഭിച്ചാല്‍ വരുന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നു സൂകി വ്യക്തമാക്കിയിരുന്നു.
ഉപ തെരഞ്ഞെടുപ്പുകളുടെ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. 48 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: