Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീര്‍ത്ഥാടകപ്രവാഹം തുടരുന്നു; ഏരുമേലി റൂട്ടില്‍ യാത്രാക്ളേശം രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2011, 09:38 pm IST
in Kottayam

കറുകച്ചാല്‍: അയ്യപ്പ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുമ്പോള്‍ എരുമേലിയിലേക്ക്‌ യാത്രാക്ളേശം രൂക്ഷമായി. ആലപ്പുഴ ദേശീയപാതയില്‍ നിന്നും ചങ്ങനാശ്ശേരി, കറുകച്ചാല്‍, മണിമല വഴി എരുമേലിയില്‍ എത്തിച്ചേരാന്‍ അയ്യപ്പഭക്തന്‍മാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്‌. പരമ്പരാഗത പാതയില്‍ എരുമേലി വഴി പമ്പയിലേക്ക്‌ സര്‍വ്വീസിന്‌ ആവശ്യമായ സര്‍വ്വേ കെഎസ്‌ആര്‍ടിസി നടത്തിയെങ്കിലും ആവശ്യമായ സര്‍വ്വീസ്‌ ആരംഭിക്കാന്‍ കഴിഞ്ഞില്ല. ചങ്ങനാശ്ശേരി, എരുമേലി റൂട്ടിലാണ്‌ യാത്രക്ളേശം രൂക്ഷമായിരിക്കുന്നത്‌. ഇതുവഴി സര്‍വ്വീസ്‌ നടത്തിയിരുന്ന മിക്കസ്വകാര്യ സര്‍വ്വീസുകളും നിര്‍ത്തലാക്കുകയും ചെയ്തു. എരുമേലിയിലേക്ക്‌ മുമ്പു സര്‍വ്വീസ്‌ നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി സര്‍വ്വീസും ഇപ്പോഴില്ല. ആലപ്പുഴ, ചങ്ങനാശ്ശേരി ഡിപ്പോകളില്‍ നിന്നും ലിമിറ്റഡ്‌ സ്റ്റോപ്പ്‌ സര്‍വ്വീസ്‌ ഏരുമേലിയിലേയ്‌ക്ക്‌ തീര്‍ത്ഥാടകരുടെ യാത്രാക്ളേശത്തിന്‌ കുറെയൊക്കെ പരിഹാരമാകും.

സന്നദ്ധ സംഘടനകള്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യണം-മന്ത്രി

കോട്ടയം: ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ സര്‍ക്കാരിനും ദേവസ്വബോര്‍ഡിനും സാധിക്കാത്ത സാഹചര്യത്തില്‍ സേവന സന്നദ്ധസംഘടനകള്‍ ശബരിമലയിലും ഇടത്താവളങ്ങളിലും നടത്തുന്ന സേവനങ്ങളെ മഹനീയമായി കാണുകയും സഹായിക്കുകയും ചെയ്യാന്‍ ഭക്തജനങ്ങള്‍ മുന്നോട്ട്‌ വരണമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി സംസ്ഥാനതല സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏറ്റുമാനൂരില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രിസമാജം സംസ്ഥാന പ്രസിഡണ്റ്റ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രോപദേശക സമിതി കണ്‍വീനര്‍ കെ.എന്‍.ശ്രീകുമാര്‍, അഡ്വ. പി.രാജേഷ്‌, ആറുമാനൂറ്‍ ഉണ്ണികൃഷ്ണന്‍, യു.എന്‍.തമ്പി, പി.എന്‍.രവീന്ദ്രന്‍, കെ.എസ്‌.രഘുനാഥന്‍ നായര്‍, അയര്‍ക്കുന്നം രാമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ശബരിമല, പമ്പ, എരുമേലി, തിരുവല്ല, ഗുരുവായൂറ്‍, ഏറ്റുമാനൂറ്‍, പന്തളം എന്നീ ധര്‍മ്മ പരിഷത്തിണ്റ്റെ സേവനകേന്ദ്രങ്ങള്‍ വഴി അന്നദാനം, ഔഷധ ജലവിതരണം, മെഡിക്കല്‍ ക്യാമ്പ്‌, ഇന്‍ഫര്‍മേഷന്‍ , വിരിപ്പന്തല്‍ എന്നിവ സജ്ജീകരിച്ചുവരുന്നതായി ധര്‍മ്മ പരിഷത്ത്‌ ദേശീയ ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്‍നായര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.