Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശ്രീരംഗപട്ടണം, ശിവസമുദ്രം, ശ്രീരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2011, 09:13 pm IST
inTravel

ബാംഗ്ലൂര്‍ദക്ഷിണേന്ത്യയിലെ വലുതും പുരാതനവും പ്രധാനവുമായ നഗരങ്ങളിലൊന്നാണ്‌. . ഈ പട്ടണത്തില്‍ അനവധി ക്ഷേത്രങ്ങലുണ്ട്‌. തീര്‍ത്ഥരൂപത്തില്‍ ഇവിടെയുള്ളത്‌ ശൃംഗേരിയിലെ ശ്രീശങ്കരാചാര്യ മഠമാണ്‌. അതില്‍ ശങ്കരാചാര്യരുടെ മനോഹരമായ രൂപമുണ്ട്‌. പട്ടണത്തില്‍ സത്യനാരായണക്ഷേത്രവും കോട്ടയില്‍ നിന്ന്‌ ഒന്നരക്കിലോമീറ്റര്‍ ദൂരെയുള്ള ഗംഗാധരേശ്വരക്ഷേത്രവും ദര്‍ശിക്കേണ്ടതാണ്‌.ബാംഗ്ലൂര്‍ – മൈസൂര്‍ ലൈനില്‍ മച്ചൂര്‍ എന്നൊരു സ്റ്റേഷനുണ്ട്‌. അവിടെ നിന്നും മഡവല്ലീ ബസാര്‍വരെ ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്‌. മഡവല്ലിയില്‍ നിന്ന്‌ ഇരുപതു കിലോമീറ്റര്‍ അകലെയാണ്‌ ശിവസമുദ്രം. കാവേരി നദീമദ്ധ്യത്തില്‍ മൂന്നു ദ്വീപുകളുണ്ട്‌. മൂന്നും രംഗദ്വീപുകളായി കരുതിവരുന്നു. അവ പവിത്രങ്ങളുമാണ്‌. അവയാണ്‌ ശ്രീരംഗപട്ടണം, ശിവസമുദ്രം, ശ്രീരംഗം. ശിവസമുദ്രം മദ്ധ്യരംഗമായി വ്യവഹരിക്കുന്നു. ശിവസമുദ്രദ്വീപ്‌ അഞ്ചുകിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമാണുള്ളതാണ്‌. ദ്വീപിന്റെ അവസാനതീരത്ത്‌ കാവേരിയുടെ രണ്ടു കൈവഴികളും ഇരുനൂറടി താഴേക്കു വീണു ഒന്നിച്ചുചേരുന്നു. ഇതു മനോഹരമായ വെള്ളച്ചാട്ടമാണ്‌. ഇവിടെ പടിഞ്ഞാറുള്ള നദിയെ ഗഗനതീര്‍ത്ഥമെന്നു പറയുന്നു. കിഴക്കുള്ളതിന്റെ പതനം വ്യാപകമായി കാണുന്നു. അതില്‍ പല പിരിവുകളുമുണ്ട്‌. അതിനാല്‍ അതിന്‌ സപ്തധാരാതീര്‍ത്ഥമെന്നും പറയുന്നു.

ശിവസമുദ്രത്തില്‍ ശ്രീരംഗക്ഷേത്രമുണ്ട്‌. അനന്തശായിയായ നാരായണനാണ്‌ അവിടത്തെ മൂര്‍ത്തി.ഇവിടെ നിന്ന്‌ അഞ്ചുകിലോമീറ്റര്‍ തെക്കു വിഡിഗിരി എന്ന രംഗപര്‍വ്വതമുണ്ട്‌. പര്‍വ്വതത്തില്‍ ചമ്പകാരണ്യമെന്ന്‌ സ്ഥലത്ത്‌ ശ്രീനിവാസക്ഷേത്രമുണ്ട്‌. ഇതില്‍ വിഷ്ണുഭഗവാന്‍ നില്‍ക്കുന്ന രൂപത്തിലുള്ള മൂര്‍ത്തിയാണ്‌. ഇവിടെ ശ്രീനിവാസന്റെ സമീപം ഭാര്‍ഗവീ നദിയുണ്ട്‌. പരശുരാമന്‍ ഇവിടെ തപസ്സു ചെയ്തിരുന്നു.

ശ്രീരംഗപട്ടണം

മൈസൂറില്‍ നിന്നു പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ്‌ ഈ സ്റ്റേഷന്‍. അടുത്തുതന്നെ ക്ഷേത്രവും കാവേരിനദിയും സത്രവുമുണ്ട്‌. ശ്രീരംഗപട്ടണം കാവേരിയുടെ നടുക്കുള്ള ഒന്നാമത്തെ ദ്വീപാണ്‌. ഇതിനെ ആദിരംഗമെന്നു പറയുന്നു. ഈ ദ്വീപ്‌ അഞ്ചുകിലോമീറ്റര്‍ നീളവും ഒന്നരക്കിലോമീറ്റര്‍ വീതിയുമുള്ളതാണ്‌. വീതിയുടെ മദ്ധ്യത്തിലാണു സ്റ്റേഷന്‍. അതിനാല്‍ രണ്ടുവശത്തുകൂടിയും കാവേരി ഒഴുകുന്നതു കാണാന്‍ കഴിയും. ഇവിടെയും ശ്രീരംഗത്തിലെപ്പോലെ തന്നെ അനന്തശായിയായ ഭഗവാനാണ്‌ പ്രതിഷ്ഠ. എന്നാല്‍ അവിടത്തെക്കാള്‍ വലിപ്പം കുറവാണ്‌ വിഗ്രഹത്തിന്‌. ഗൗതമമഹര്‍ഷി ഇവിടെ തപസ്സു ചെയ്തിട്ടുണ്ട്‌. അദ്ദേഹമാണ്‌ വിഗ്രഹപ്രതിഷ്ഠ നടത്തിയത്‌. ശ്രീരംഗക്ഷേത്രത്തിനു മുന്നില്‍ത്തന്നെയാണ്‌ ലക്ഷ്മീ നരസിംഹക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പിന്‍വശം രംഗക്ഷേത്രത്തിന്‌ അഭിമുഖമായി സ്ഥിതിചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.