കോട്ടയം: കവി ഏറ്റുമാനൂര്‍ സോമദാസന് (75) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, വാമദേവന് പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം, മൂലൂര്‍ കവിതാ അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക പുരസ്കാരം, പി. കുഞ്ഞിരാമന് നായര്‍ സ്മാരക പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: