തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം എ. എസ്. ഫിറോസിനെ (34) കേച്ചേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്, എഫ്.സി കൊച്ചിന്, ചര്‍ച്ചില്‍ ബ്രദേഴ്സ്, കെ.എസ്.ഇ.ബി ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: