കണ്ണൂര്‍: കണ്ണൂരില്‍ നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇരട്ടി പള്ളിത്തോട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. പുഴയരികില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. ബോംബുകള്‍ ഒളിപ്പിച്ചുവച്ചത് ആരെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: