Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2011, 05:15 pm IST
inSamskriti

വാസ്തുവിന്‌ വസ്തു എന്നാണ്‌ അര്‍ത്ഥം. ദൈവികവിധിപ്രകാരവും പ്രപഞ്ച ശക്തിക്ക്‌ അനുസരിച്ചും വസ്തുവില്‍ ഗൃഹവും ഗൃഹോപകരണങ്ങളും നിര്‍മ്മിക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്ന കലയാണ്‌ വാസ്ത്രുശാസ്ത്രം.

വാസ്തു ജന്മം കൊണ്ട്‌ അസുരനാണ്‌. മറ്റ്‌ അസുരന്മാരെ പോലെ വാസ്തുവും ബ്രാഹ്മവിനെ തപസ്‌ ചെയ്ത്‌ നിരവധി വരങ്ങള്‍ നേടി. വരബലത്താല്‍ ശക്തനായിത്തീര്‍ന്ന വാസ്തു ദേവന്മാര്‍ക്കെതിരെ തിരിഞ്ഞു. കായബലം കൊണ്ട്‌ ദേവേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ദേവതകളെ വാസ്തു നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു.

അവന്റെ പരാക്രമത്തില്‍ പൊറുതിമുട്ടിയ ദേവന്മാര്‍ ഗത്യന്തരമില്ലാതെ ബ്രഹ്മാവിനെ തന്നെ ശരണം പ്രാവിച്ചു. അജയ്യനായ വാസ്തുവിനെ ബ്രഹ്മാവിനെ തന്നെ ശരണം പ്രാപിച്ചു. അജയ്യനായ വാസ്തുവിനെ നശിപ്പിക്കാന്‍ ബ്രഹ്മാവ്‌ ദേവന്മാര്‍ക്ക്‌ ഒരു തന്ത്രം ഉപദേശിച്ചു. വാസ്തുവുമായി യുദ്ധം ചെയ്യുക. ഏറ്റുമുട്ടലിനിടിയില്‍ വാസ്തുവിനെ ഭൂമിയിലേക്ക്‌ തള്ളിയിടുക. അവിടെ കിടന്ന്‌ പരാക്രമം കാട്ടുന്നതിനിടെ അവന്റെ കാല്‌ നിര്യതികോണിലും തല ഈശാനകോണിലും വരുന്ന സന്ദര്‍ഭത്തില്‍ ദേവന്മാര്‍ വാസ്തുവിന്റെ ഓരോ അവയവങ്ങളില്‍ കയറിയിരിക്കുക. അതോടെ അവന്റെ കഥ കഴിയും.

അങ്ങനെയിരിക്കെ, ഒരിക്കല്‍ വാസ്തുപുരുഷനുമായി യുദ്ധം നടക്കുന്നതിനിടയില്‍ ദേവന്മാര്‍ അവനെ തന്ത്രപൂര്‍വ്വം ഭൂമിയിലേക്ക്‌ തള്ളിയിട്ടു. ഭൂമിയില്‍ പതിച്ച വാസ്തു അവിന്റ കിടന്നുകൊണ്ട്‌ പരാക്രമങ്ങള്‍ കാട്ടാന്‍ തുടങ്ങി.

ഭൂമിയില്‍ കിടന്ന്‌ പരാക്രമം കാട്ടുന്നതിനിടെ ഒരു ദിവസം വാസ്തു മലര്‍ന്നു വീണു. തല ഈശാന കോണിലും കാല്‌ നര്യതികോണിലുമായി. ദേവന്മാര്‍ അവന്റെ മുകളിലേക്ക്‌ ചാടി വീണു; ഓരോ അവയവങ്ങളിലായി ഇരുപ്പുറപ്പിച്ചു. അതോടെ വാസ്തുവിന്റെ ഗര്‍വ്വ്‌ അടങ്ങി. ഈശാന നിര്യതി കോണിലായി അനങ്ങാതെ മലര്‍ന്നു കിടപ്പായി.

വാസ്തുപുരുഷന്‍ ശ്രീ മഹാവിഷ്ണു തന്നെയാണ്‌. ലോക നന്മക്കായി ഭഗവാന്‍ വാസ്തുവായി അവതരിക്കുകയായിരുന്നു. ആറടി മണ്ണിലും ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞ്‌ നില്‍ക്കുന്നതാണ്‌ വാസ്തുപുരുഷന്‍. ഭൂമിയുടെ ഉപരിഭാഗമാണ്‌ അദ്ദേഹത്തിന്റെ ശരീരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

Kerala

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

Kerala

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.