Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനറല്‍ ആശുപത്രിയില്‍ ഡയറ്ററി അടുക്കള സജ്ജമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 11:09 pm IST
inErnakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാധുനിക ഡയറ്ററി അടുക്കള ഉദ്ഘാടനത്തിനു സജ്ജമായി. രോഗികള്‍ക്കു മൂന്നു നേരത്തെ ഭക്ഷണവും വൈകുന്നേരത്തെ ചായയും കിടക്കക്കരികിലെത്തിക്കുംവിധം വന്‍ സംവിധാനമാണിവിടെ സജ്ജമാക്കുന്നതെന്നു ജില്ലാ കളക്ടര്‍ ഷെയ്‌ക്്‌ പരീത്‌ പറഞ്ഞു.

പ്രതിദിനം 500 രോഗികള്‍ക്കു ഭക്ഷണം നല്‍കാന്‍ 20,000 രൂപ ചെലവുവരും. ഈ തുക സ്പോണ്‍സര്‍മാരെ കണ്ടെത്തി സമാഹരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. എം.ഐ. ജൂനൈദ്‌ റഹ്മാന്‍ പറഞ്ഞു. ഉദ്ഘാടന ദിനത്തിലെ ഭക്ഷണത്തിന്റെ ചെലവ്‌ ആശുപത്രി ജീവനക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുക്കള പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പുറമെ നിന്നുളള ഒരു ഭക്ഷണവും ആശുപത്രിയില്‍ അനുവദിക്കുന്നതല്ല. ഇതോടെ ഇന്ത്യയില്‍ തന്നെ ഈ നിലവാരത്തിലെത്തുന്ന ഏക സര്‍ക്കാര്‍ ആശുപത്രിയാകും എറണാകുളം ജനറല്‍ ആശുപത്രി. ഭക്ഷ്യമാലിന്യം പലയിടത്തായി ഉപേക്ഷിക്കുന്നരീതി ഇതോടെ ഇല്ലാതാകും. മാലിന്യം ഒറ്റസ്ഥലത്ത്‌ ശേഖരിച്ച്‌ സംസ്കരിക്കാനും ഇതുവഴി കഴിയും. ഇതിനായി പ്രത്യേക ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മിക്കാനും ലക്ഷ്യമുണ്ടെന്ന്‌ ഡോ. ജൂനൈദ്‌ പറഞ്ഞു.

ആശുപത്രി അടുക്കളയുടെ പ്രവര്‍ത്തനത്തില്‍ പ്രായോജകരായി പൊതുജനങ്ങളെയും സഹകരിപ്പിക്കാന്‍ ആലോചനയുണ്ട്‌. വിശേഷദിവസങ്ങള്‍, ഓര്‍മദിവസം തുടങ്ങിയവയ്‌ക്കു അന്നദാനം നടത്തുന്നവര്‍ക്കു ഇതിനു അവസരം നല്‍കും. അതിനൊപ്പം സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കും.

2005-ല്‍ ആരംഭിച്ച വിശപ്പില്ലാത്ത കേരളം പദ്ധതിയുടെ മാതൃകയിലാവും പ്രായോജകരെ കണ്ടെത്തുക. അന്ന്‌ എല്ലാ ജില്ലകളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്കു ഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കമിട്ടെങ്കിലും ഇതുവരെയും മുടങ്ങാതെ ഭക്ഷണവിതരണം നടക്കുന്നത്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ്‌.

ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഡയേറ്റെഷ്യന്‍ ശോശാമ്മ തോമസിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ഡയേറ്റെഷ്യന്മാരാണ്‌ രോഗികളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഭക്ഷണക്രമം നിശ്ചയിക്കുകയെന്ന്‌ പദ്ധതിയുടെ സാങ്കേതിക ഉപദേശക മുംതാസ്‌ പറഞ്ഞു. രോഗി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ 24 മണിക്കൂറിനകം ഡയേറ്റെഷ്യന്മാര്‍ സന്ദര്‍ശിച്ച്‌ ഭക്ഷണം ഏതെന്നു നിശ്ചയിച്ചിരിക്കും. ഇതനുസരിച്ചായിരിക്കും തുടര്‍ന്നുളള ദിവസങ്ങളില്‍ ഭക്ഷണം. 80 ശതമാനം രോഗികള്‍ക്കും സാധാരണ ഭക്ഷണമാണ്‌ വേണ്ടതെങ്കിലും 20 ശതമാനം പേര്‍ക്കു അവരുടെ രോഗത്തിനനുസൃതമായി ഭക്ഷണത്തിലും മാറ്റം വരും.

മണിക്കൂറില്‍ 1000 ചപ്പാത്തിവരെയുണ്ടാക്കാവുന്ന ചപ്പാത്തി മേക്കറാണ്‌ ഊട്ടുപുരയുടെ ആകര്‍ഷണം. 50 കിലോ അരി ഒരേ സമയം വേവിക്കാവുന്ന റൈസ്‌ ബോയിലര്‍, 200 ഇഡലി തയ്യാറാക്കാവുന്ന ഇഡലി സ്റ്റീമര്‍ എന്നിവയും ഊട്ടുപുരയിലുണ്ട്‌. അടുക്കളയിലെ ചൂട്‌ പുറന്തളളി ശുദ്ധവായു പ്രവാഹത്തിനുളള സംവിധാനമുളളതിനാല്‍ സാധാരണ അടുക്കളയിലേതുപോലെ ചൂടുണ്ടാവുകയുമില്ല.

രാവിലെ 6.30 മുതല്‍ 7.30 വരെയാണ്‌ പ്രഭാത ഭക്ഷണം. ചപ്പാത്തി, ഇഡലി, പുട്ട്‌, ഉപ്പുമാവ്‌ എന്നിവയും ഓരോ ദിവസം മാറിമാറി നല്‍കും. 12 മുതല്‍ ഒരു മണിവരെയുളള ഉച്ചഭക്ഷണത്തില്‍ ചോറ്‌, സാമ്പാര്‍, മെഴുക്കുപുരട്ടി, തോരന്‍, മോരുംവെളളം എന്നിവയുണ്ടാകും. രാത്രി ചപ്പാത്തിയും പച്ചക്കറിയുമാണ്‌ ഭക്ഷണം. ഒരു ചപ്പാത്തി 40 ഗ്രാം തൂക്കം വരുന്നതായിരിക്കും. അടുക്കളയിലേക്ക്‌ നാല്‌ കുക്ക്‌, 10 സര്‍വീസുകാര്‍, നാല്‌ ഹെല്‍പ്പര്‍മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ആശുപത്രിയില്‍ ഭക്ഷണം നല്‍കുന്ന റോസറി ഡിവൈന്‍, സായി ട്രസ്റ്റ്‌ എന്നിവയുടെ സഹകരണം ഊട്ടുപുരയുടെ പ്രവര്‍ത്തനത്തിലുണ്ടാകും. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും ഭക്ഷണം നല്‍കുന്നുവെന്നതാണ്‌ ഈ ഊട്ടുപുരയുടെ പ്രത്യേകത.

പി. രാജീവ്‌ എം.പി.യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപയും കൊച്ചി റിഫൈനറി നല്‍കിയ 10 ലക്ഷ ം രൂപയും ഉപയോഗിച്ചാണ്‌ അത്യാധുനിക ഊട്ടുപുര നിര്‍മിച്ചത്‌. അഞ്ചു ലക്ഷം രൂപ ആശുപത്രി വികസന സമിതിയില്‍നിന്നും അനുവദിച്ചിരുന്നു. 783 ബെഡ്ഡുളള ആശുപത്രിയില്‍ നിത്യവും ശരാശരി 500 പേര്‍ക്കു ഭക്ഷണം നല്‍കേണ്ടി വരുമെന്നാണ്‌ പ്രാഥമിക വിലയിരുത്തലെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.