Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം സാമൂഹ്യ വിരുദ്ധ-മാഫിയ സംഘങ്ങളുടെ കേന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2011, 11:24 pm IST
inKottayam

കുമരകം: കുമരകം മേഖലയില്‍ അജ്ഞാതരുടെ അതിക്രമം വര്‍ദ്ധിക്കുന്നത്‌ തദ്ദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ടൂറിസത്തിണ്റ്റെ മറവില്‍ വാഹനങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ്‌ കുമരകം നിവാസികള്‍ക്ക്‌ തലവേദനയാകുന്നത്‌. കഴിഞ്ഞദിവസം കുമരകം തെക്കുംഭാഗത്ത്‌ സാവിത്രി കവലയ്‌ക്കു സമീപം കുട്ടിയുമായി റോഡിലൂടെ നടന്നുവന്ന സ്ത്രീയെ കാറിലെത്തിയ സാമൂഹ്യവിരുദ്ധര്‍ കാറില്‍ കയറ്റാന്‍ ശ്രമം നടത്തുകയും സ്ത്രീയും കുട്ടിയും അടുത്തുള്ള പോസ്റ്റോഫീസില്‍ ഓടിക്കയറി വിവരം ധരിപ്പിച്ചതിനെത്തുടര്‍ന്ന്‌ ജീവനക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും കാറിലെത്തിയവര്‍ പെട്ടെന്ന്‌ കാര്‍ ഓടിച്ച്‌ രക്ഷപ്പെടുകയും ചെയ്തു. ഇതിനു സമാനമായ പ്രശ്നങ്ങള്‍ ഇതിനു മുന്‍പും പള്ളിച്ചിറ ഭാഗത്തും കവണാറ്റിന്‍കര ഭാഗത്തും നടന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം കഞ്ചാവുമായി ഒരാള്‍ പള്ളിച്ചിറ കവലക്കടുത്തുവെച്ച്‌ പോലീസ്‌ പിടിയിലായിരുന്നു. കുമരകം ടൂറിസ്റ്റു കേന്ദ്രമായി ഉയര്‍ന്നതോടെ കായല്‍ തീരങ്ങളിലും റോഡരികുകളിലും ഉള്‍ഗ്രാമങ്ങളിലുമൊക്കെ വന്‍കിട-ചെറികിട റിസോര്‍ട്ടുകളും, ഹോം സ്റ്റേകളും തിരുമ്മു ചികിത്സാ കേന്ദ്രങ്ങളുമൊക്കെ ധാരാളമായി കൂണുകള്‍ മുളയ്‌ക്കുന്നതുപോലെ പൊന്താന്‍ തുടങ്ങി. കൂടാതെ ഹൗസ്‌ ബോട്ടുകളും ബോട്ടുകളും കായലിന്‌ ഉള്‍ക്കൊള്ളാനാകുന്നതിലുമധികമായി വര്‍ദ്ധിച്ചു. ഇതോടെ ടൂറിസത്തിണ്റ്റെ മറവില്‍ കള്ളക്കടത്തുകാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും കഞ്ചാവ്‌ മയക്കുമരുന്നു മാഫിയകള്‍ക്കും അനാശാസ്യക്കാര്‍ക്കും കുമരകം സുരക്ഷിത കേന്ദ്രമായി മാറി. വിദേശികളും സ്വദേശികളും അന്യ സംസ്ഥാനക്കാരുമായ ആയിരക്കണക്കിന്‌ ടൂറിസ്റ്റുകളാണ്‌ ദൈനംദിനം കുമരകത്ത്‌ വന്നുപോകുന്നത്‌. പക്ഷി സങ്കേതം കാണാനും കായല്‍ വിനോദസഞ്ചാരത്തിനും പ്രകൃതിയുടെ സൗന്ദര്യം നുകരാനുമെത്തുന്ന ടൂറിസ്റ്റുകളേക്കാള്‍ ഏറെ മറ്റു പല നിയമരഹിത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ടൂറിസ്റ്റുകളെന്ന വ്യാജേന എത്തുന്നവരാണധികമെന്ന്‌ വിലയിരുത്തപ്പെടുന്നു. ടൂറിസ്റ്റുകളായി ഇവിടെയെത്തുന്നവരെ നിരീക്ഷിക്കാനോ ഇവരുടെ ഉദ്ദേശങ്ങള്‍ പടിക്കാനോ കാര്യക്ഷമമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തത്‌. മാഫിയകളായെത്തുന്നവര്‍ക്ക്‌ സഹായകമാകുന്നുണ്ട്‌. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോം സ്റ്റേകളിലും തമ്പടിക്കുന്നവരെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ടു പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ച്‌ രേഖപ്പെടുന്നില്ല. വന്‍കിട റിസോര്‍ട്ടു കേന്ദ്രീകരിച്ചും ഹൗസ്‌ ബോട്ടുകള്‍ കേന്ദ്രീകരിച്ചും നടക്കുന്ന അനാശാസ്യ-മയക്കുമരുന്നു മാഫിയാ പ്രവര്‍ത്തനങ്ങളും ഏറെ സുരക്ഷിതമാണ്‌. ഹൗസ്ബോട്ടുകള്‍ കായലിലായതിനാല്‍ അതിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനോ കണ്ടെത്താനോ കുമരകം പോലീസിന്‌ ബോട്ടുകളോ മറ്റു സംവിധാനങ്ങളോയില്ല. വന്‍കിട ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വി.വി.ഐ.പി, വി.ഐ.പി. സാന്നിദ്ധ്യവും, ഹോട്ടല്‍, റിസോര്‍ട്ട്‌ ഉടമകളുടെ ഉന്നതങ്ങളിലുള്ള സ്വാധീനവും അതിനുള്ളില്‍ കടന്ന്‌ നിരീക്ഷണമോ റെയ്ഡോ നടത്തുന്നതില്‍നിന്നും പോലീസുദ്യോഗസ്ഥരെ പിന്‍തിരിപ്പിക്കുന്നു. ബ്ളൂഫിലും നിര്‍മ്മാണവും അനാശാസ്യ പ്രവര്‍ത്തനങ്ങളും, അക്രമ സംഭവങ്ങളും മയക്കുമരുന്നു വ്യാപാരവും ഈ മേഖലയില്‍ കൊഴുക്കുകയാണ്‌. ഇത്‌ വളര്‍ന്ന്‌ സര്‍ക്കാരിനും പോലീസിനും തദ്ദേശവാസികള്‍ക്കും തലവേദനയായി വളര്‍ന്നു പന്തലിക്കും മുന്‍പേ വേണ്ട മുന്‍കരുതലുകള്‍ വകുപ്പുതല ടൂറിസത്തിണ്റ്റെ മറവില്‍ കഞ്ചാവ്‌-മയക്കുമരുന്നു മാഫിയാകളുടെയും സാമൂഹ്യവിരുദ്ധരുടെയും തീവ്രവാദികളുടെയും അനാശാസ്യപ്രവര്‍ത്തകരുടെയും ഈറ്റില്ലമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.