Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 11:16 pm IST
in Kottayam

റെജി ദിവാകരന്‍

കുമരകം: കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍ നട്ടം തിരിയുന്നു. ഇതിനൊരു പ്രതിവിധി കണ്ടെത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കായല്‍ മേഖലയിലെ അതിരുവിട്ട കക്കാ ട്രഡ്ജിംഗും മോട്ടോര്‍ ബോട്ടുകളും ഹൗസ്ബോട്ടുകളുമാണ്‌ കായല്‍ മേഖലയ്‌ക്ക്‌ വാന്‍ ഭീഷണിയുയര്‍ത്തുന്നത്‌. ജലം പ്യൂരിഫൈ ചെയ്യാന്‍ പ്രകൃതി കായലിണ്റ്റെ അടിത്തട്ടിലൊരുക്കിയിരിക്കുന്ന ക്രമീകരണമാണ്‌ കക്കാകൊണ്ടുള്ള ആവരണം. അത്‌ യന്ത്രവല്‍കൃതട്രഡ്ജിംഗിലൂടെ കുഴിച്ചെടുക്കാന്‍ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. ഇപ്പോള്‍ വേമ്പനാട്ടുകായലില്‍ കക്കാകൊണ്ടുള്ള അടിത്തട്ടുതന്നെ ഇല്ലാതായ നിലയിലാണ്‌. ഇവിടം കുഴിക്കപ്പെട്ട്‌ ചെളി ആവരണമാക്കപ്പെട്ട കായലിണ്റ്റെ അടിത്തട്ടാണ്‌ ഇന്നവശേഷിക്കുന്നത്‌. കായലിണ്റ്റെ അടിത്തട്ടിലെ കക്കാ, യന്ത്രവല്‍കൃതരീതിയില്‍ ഘനനം നടത്തുമ്പോള്‍ ഭൂമികുലുക്കത്തെക്കാള്‍ വലിയ പ്രകമ്പനമാണ്‌ കായലിണ്റ്റെ അടിത്തട്ടില്‍ നടക്കുന്നത്‌. ഇത്‌ ഗുരുതരമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുമെന്നുള്ള വിവരം ടെസ്സിണ്റ്റെ പഠനറിപ്പോര്‍ട്ടാണ്‌ പുറത്തുവിട്ടത്‌. റാസര്‍സൈറ്റായി പ്രഖ്യാപിച്ചിട്ടുളള കായലില്‍ ഇറിഗേഷണ്റ്റെ തത്വദീക്ഷയില്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനവും കായലിണ്റ്റെ തന്തുലിതാവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ജലപാതയുടെ പേരില്‍ നടക്കുന്നത്‌ മണല്‍ക്കൊള്ളയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ജലപാതയുടെ പേരില്‍ ഖനനം ചെയ്യപ്പെടുന്ന ലവണങ്ങളും ധാതുക്കളും സ്വര്‍ണ്ണാംശങ്ങളുമുള്ള മണല്‍ മഹാരാഷ്‌ട്രയിലേക്കാണ്‌ കടത്തപ്പെടുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ഇതൊക്കെ കായലില്‍ നടക്കണമെങ്കില്‍ കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയത്തിണ്റ്റെ അനുമതി തേടേണ്ടതുണ്ട്‌. റിസോര്‍ട്ട്‌ നിര്‍മ്മാണത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ഏജണ്റ്റുമാര്‍ മുഖേന കുമരകത്തെത്തപ്പെട്ട നിര്‍മ്മാണത്തൊഴിലാളികള്‍ക്ക്‌ പ്രാഥമികാവശ്യം നിര്‍വ്വഹിക്കുവാന്‍ കക്കൂസുകള്‍ റിസോര്‍ട്ട്‌ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കക്കൂസായി കായല്‍തീരത്തെയാണ്‌ ആശ്രയിക്കുന്നത്‌. കൂടാതെ കായല്‍തീരത്തെ റിസോര്‍ട്ടുകലില്‍ നിന്നും ഹൗസ്ബോട്ടുകളില്‍ നിന്നുമുള്ള വിസര്‍ജ്യങ്ങളും വേമ്പനാട്ടുകായലിലേക്കാണ്‌ ഒഴുക്കിവിടുന്നത്‌. പൊതുവേ പടിഞ്ഞാറന്‍ മേഖല പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌. കായലില്‍ കലരുന്ന അമിതമായ മാലിന്യം മൂലം പ്രതിരോധിക്കാനാകാത്തവിധം മേഖലയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനിടയുള്ളതായാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. തണ്ണീര്‍മുക്കം ബണ്ട്‌ അടച്ചിടുന്നതിനാല്‍ കായലിണ്റ്റെ തെക്കുഭാഗത്തെ കായല്‍ ജലം മലീമസമാണ്‌. ഇത്‌ തോടുകളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഈ അവസ്ഥയില്‍ മത്സ്യങ്ങള്‍ക്ക്‌ പ്രജനനം അസാദ്ധ്യമായതോടെ മത്സ്യം കൊണ്ട്‌ സമ്പുഷ്ടമായിരുന്ന വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തും സാരമായി കുറഞ്ഞ നിലയിലാണ്‌. ടൂറിസത്തിണ്റ്റെ കടന്നുകയറ്റത്തിനനുസരിച്ച്‌ ഹരിതാഭമായിരുന്ന കുമരകമിന്ന്‌ കോണ്‍ക്രീറ്റ്‌ വനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമീണസൗന്ദര്യവും പച്ചപ്പരവതാനി വിരിച്ച പാടശേഖരങ്ങളും കണ്ടല്‍ക്കാടുകളും പക്ഷിക്കൂട്ടങ്ങളും ശുദ്ധജലാശയങ്ങളും കൊണ്ട്‌ സമ്പുഷ്ടമായിരുന്ന കുമരകമിന്ന്‌ നാശത്തോടടുത്തുകൊണ്ടിരിക്കുകയാണ്‌. മാലിന്യം കൊണ്ട്‌ വിഷമയമായിരിക്കുന്ന കായല്‍ജലം പരിശോധനാ വിധേയമാക്കി കോളിഫോം ബാക്ടീരിയയുടെ അളവ്‌ എത്രത്തോളമുണ്ടെന്നത്‌ കണ്ടെത്തി അവ ക്രമീകരിച്ച്‌ കായല്‍ജലത്തെ ശുദ്ധീകരിക്കാനുള്ള നടപടിയും യന്ത്രവല്‍കൃത ഖനനവും ഹൗസ്ബോട്ടുകളുടെ കായല്‍യാത്രയിലെ നിയന്ത്രണവും കുമരകത്തെയും വേമ്പനാട്ടുകയലിനെയും തനതായ രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള വിദഗ്‌ദ്ധപഠനവും നടപ്പാക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ ഒരു സുന്ദരഗ്രാമവും വിശാലതടാകമായ വേമ്പനാട്ടുകായലുമൊക്കെ ഇല്ലാതാകുകയും ഇത്‌ തദ്ദേശവാസികള്‍ക്കെന്നപോലെ ടൂറിസം മേഖലക്കും വാന്‍ തിരിച്ചടിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.