അഹമ്മദാബാദ്: പ്രശസ്ത ഗുജറാത്തി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഭൂപത് വഡോദാരിയ (82) അന്തരിച്ചു. സംഭവ് മീഡിയ ഗ്രൂപ്പിന്റെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം അഭിയാന് ആഴ്ചപ്പതിപ്പിലെ പഞ്ചാമൃത് എന്ന ജനപ്രിയ പംക്തി കൈകാര്യം ചെയ്തിരുന്നു. സാഹിത്യ സാമൂഹ്യ വിഷയങ്ങളില്‍ 50ലധികം പുസ്തകങ്ങളും നോവലുകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന വിവരാവകാശ വകുപ്പിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: