Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ടൗണ്‍ഷിപ്പ്‌ ചര്‍ച്ച തിരുവനന്തപുരത്ത്‌ ഒക്ടോബര്‍ 3 ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 11:18 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലി ടൗണ്‍ഷിപ്പിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിണ്റ്റെ ഉന്നതതലയോഗം തിരുവനന്തപുരത്ത്‌ കൂടാനുള്ള തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധമുയരുന്നു. എരുമേലിയുടെ വികസന കാര്യത്തില്‍ സര്‍ക്കാരിനെന്നപ്പോലെ പ്രാദേശിക ഭരണകൂടങ്ങള്‍, രാഷ്‌ട്രിയ നേതാക്കള്‍, സന്നദ്ധസംധടനകള്‍, മറ്റ്‌ സാംസ്കാരിക-സാമുദായിക സംഘടനകളും വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണുള്ളത്‌. ടൗണ്‍ഷിപ്പിനെക്കുറിച്ചുള്ള യാതൊരുവിധ അഭിപ്രായസമന്വയങ്ങളോ, ധാരണകളോ ഇല്ലാതെ ഉന്നതാധികൃതരുമായി കൂടുന്ന യോഗങ്ങളുടെ സത്യസന്ധതയെ നാട്ടുകാര്‍ പലവിധ സംശയങ്ങളോടെയാണ്‌ കാണുന്നത്‌. ശബരിമല സീസണ്‍ അവലോകനങ്ങളില്‍ നാട്ടുകാരെ ഉള്‍പ്പെടുത്താത്തതിണ്റ്റെ ദുരിതം അനുഭവിക്കുന്നത്‌ എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ്‌. മാലിന്യസംസ്ക്കരണം, റോഡുകള്‍, ജലവിതരണം, വൈദ്യുതി, ശബരിമല സീസണിലെ പാര്‍ക്കിംഗ്‌ സംവിധാനം അടക്കം നിരവധി കാര്യങ്ങളിലാണ്‌ ശ്വാശ്വതമായ തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത്‌. എരുമേലിയുടെ വികസനകാര്യത്തില്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പോലും വേണ്ടത്ര അറിവില്ലാത്തതും അത്‌ പഠിക്കാന്‍ കഴിയാത്തതുമാണ്‌ പ്രധാനകാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്‌. എരുമേലിയുടെ വികസനത്തെ സംബന്ധിച്ച്‌ ആദ്യയോഗം എരുമേലിയില്‍വച്ച്‌ തന്നെകൂടി പരമാവധി അഭിപ്രായ സമന്വയവും വന്‍ജനകീയ പങ്കാളിത്തവും ഉറപ്പിക്കാതെ നാമമാത്രമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ചര്‍ച്ച എന്ന പേരില്‍ നടത്തുന്ന ആള്‍ക്കൂട്ടം കുറേപ്പേരുടെ പണം നഷ്ടമാകാന്‍ മാത്രമേ സാദിക്കൂയെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന യോഗത്തില്‍ മന്ത്രി എം.കെ. മുനീറും, പി.സി. ജോര്‍ജ്‌ എംഎല്‍എയുമാണ്‌ പങ്കെടുക്കുന്നത്‌. കഴിഞ്ഞ കുറേകാലങ്ങളായി എരുമേലിയുടെ സമഗ്രവികസനത്തെ അട്ടിമറിക്കാനുണ്ടായ സാഹചര്യങ്ങളും ഇത്തരത്തിലുള്ള ഉന്നതതലയോഗങ്ങളില്‍നിന്നുതന്നെയാണുണ്ടായിട്ടുള്ളതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.