Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടശ്ശേരിമലക്കും വന്‍മഴിക്കും മന്നം ട്രോഫി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 11:15 pm IST
inUncategorized

ആറന്മുള : ആറന്മുളയപ്പന്‌ തിരുമുല്‍ക്കാഴ്ചയൊരുക്കി നടന്ന ഉത്തൃട്ടാതിജലമേളയില്‍ എ ബാച്ചില്‍ ഇടശ്ശേരിമലയും ബി ബാച്ചില്‍ വന്‍മഴി പള്ളിയോടവും മന്നം ട്രോഫി നേടി. 46 പള്ളിയോടങ്ങള്‍ മാറ്റുരച്ച ജലമാമാങ്കത്തില്‍ ഏറ്റവും ഭംഗിയായി ആടയാഭരണങ്ങള്‍ അണിഞ്ഞ്‌ പരമ്പരാഗത രീതിയില്‍ പാടിത്തുഴഞ്ഞ പള്ളിയോടത്തിനുള്ള ആര്‍.ശങ്കര്‍ മെമ്മോറിയല്‍ ട്രോഫി ചെന്നിത്തല പള്ളിയോടത്തിന്‌ ലഭിച്ചു. നന്നായി പാടിത്തുഴഞ്ഞ്‌ മത്സരിച്ച പള്ളിയോടങ്ങളുടെ ഗ്രൂപ്പിനുള്ള പാരിതോഷികം എ ബാച്ചില്‍ കുറിയന്നൂര്‍, തെക്കേമുറി, തെക്കേമുറി കിഴക്ക്‌, ഇടപ്പാവൂര്‍ പേരൂര്‍ എന്നീ പള്ളിയോടങ്ങള്‍ക്കും ബി ബാച്ചില്‍ മുതവഴി, ഇടപ്പാവൂര്‍, കോടിയാട്ടുകര പള്ളിയോടങ്ങള്‍ക്കും ലഭിച്ചു.

എ ബാച്ചില്‍ രണ്ടാം സ്ഥാനത്തിനുള്ള ദേവസ്വം ബോര്‍ഡ്‌ ട്രോഫി മാരാമണ്‍ പള്ളിയോടത്തിന്‌ ലഭിച്ചപ്പോള്‍ ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ദേവസ്വം ബോര്‍ഡ്‌ ട്രോഫി നേടി.

ഇരുകരയൊത്തു കുതിച്ചുപാഞ്ഞ പമ്പയുടെ ജലസമൃദ്ധിയില്‍ അടനയമ്പും പങ്കായങ്ങളുംകൊണ്ട്‌ കവിത രചിച്ച്‌ ഇരുകരകളിലും തിങ്ങിനിറഞ്ഞ കാണികളില്‍ അത്ഭുതവും ആഹ്ലാദവും ഉണര്‍ത്തി ജല രാജാക്കന്മാര്‍ പങ്കെടുത്ത ജലഘോഷയാത്ര വര്‍ണ്ണാഭമായി. എ ബാച്ചില്‍ 33 ഉം ബി ബാച്ചില്‍ 13 ഉം പള്ളിയോടങ്ങളാണ്‌ ജലഘോഷയാത്രയില്‍ അണിചേര്‍ന്നത്‌.

കേന്ദ്ര ടൂറിസം വകുപ്പ്‌ മന്ത്രി സുബോദ്‌ കാന്ത്‌ സഹായ്‌ ജലമേള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം ജലഘോഷയാത്രയ്‌ക്ക്‌ പതാക വീശി തുടക്കംകുറിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ.ജോസഫ്‌ മത്സരവള്ളംകളി ഫ്ലാഗ്‌ഓഫ്‌ ചെയ്തു. ചടങ്ങില്‍ പി.ജെ.കുര്യന്‍ എം.പി അദ്ധ്യക്ഷതവഹിച്ചു. ആന്റോ ആന്റണി എം.പി സുവനീര്‍ പ്രകാശനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍നായര്‍ ദേവസ്വം ട്രോഫികള്‍ സമര്‍പ്പിച്ചു. ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി മേനോന്‍, ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മര്‍ത്തോമ്മാവലിയ മെത്രാപ്പൊലീത്ത, മന്ത്രി എ.പി അനില്‍കുമാര്‍, എം.പി.മാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്‌ , എം.എല്‍.എമാരായ കെ.ശിവദാസന്‍നായര്‍, രാജു ഏബ്രഹാം, പി.സി.വിഷ്ണുനാഥ്‌, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.എന്‍.ഉണ്ണി, കലാമണ്ഡലം വൈസ്‌ ചാന്‍സലര്‍ പി.എന്‍.സുരേഷ്‌, ഫോക്കാനാ പ്രസിഡന്റ്‌ ജി.കെ.പിള്ള, ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളായ കെ.വി.പത്മനാഭന്‍, കെ.സിസിലി, ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.വിജയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. പള്ളിയോടസേവാസംഘം പ്രസിഡന്റ്‌ കെ.വി.സാംബദേവന്‍ സ്വാഗതവും, സെക്രട്ടറി രതീഷ്‌ ആര്‍.മോഹന്‍ നന്ദിയും പറഞ്ഞു.

കെ.അജികുമാര്‍

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.