Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2011, 07:15 pm IST
inSamskriti

ഏകേന ശുഷ്ക

ദഹ്യമാനേന വന്‍ഹിനാ

ദഹ്യതേ തദ്വനം സര്‍വം

കുപുത്രേണ കുലം തഥാ

ശ്ലോകാര്‍ത്ഥം

വനത്തിലെ ഒരു ഉണങ്ങിയമരം തീപിടിച്ചാല്‍ അത്‌ മാത്രമല്ല കത്തിചാമ്പലാകുന്നത്‌, മുഴുവന്‍ വനപ്രദേശങ്ങളും അഗ്നിക്കിരയാകുന്നു. ഇതുപോലെ ഒരു ദുഷ്ടസന്തതി തന്റെ പ്രവര്‍ത്തികള്‍ കൊണ്ട്‌ ആ കുടുംബത്തിന്‌ മാത്രമല്ല നാണക്കേടുണ്ടാക്കുന്നത്‌ മുഴുവന്‍ വംശത്തിനുമാണ്‌.

ഇവിടെ ദുഷ്ടസന്തതിയെന്ന കുപുത്രനുപകരമുള്ളതാണ്‌. സല്‍പുത്രനുതന്റെ വംശത്തിന്റെ ഐശ്വര്യം എത്ര ഉയരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ അത്രയും ആഴത്തിലേക്ക്‌ ആ കുടുംബത്തിന്റെ ഐശ്വര്യം എത്ര ഉയരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ അത്രയും ആഴത്തിലേക്ക്‌ ആ കുടുംബത്തിന്റെ ഐശ്വര്യം അധഃപതിപ്പിക്കാന്‍ ദുഷ്ടസന്തതിക്കും കഴിയും. മാത്രമല്ല ആ മുഴുവന്‍ വംശത്തെയും അപമാനത്തിലേക്ക്‌ ആഴ്‌ത്താനും ആ സന്തതി കാരണമാകുന്നു. വരം തലമുറയെക്കുറിച്ച്‌ ഏറെ ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്‌ ഇനനത്തെ തലമുറ. പണ്ടാണെങ്കില്‍ ഒരു കൂട്ടുകുടുംബത്തില്‍ ദുഷ്ടസന്തതികളും ശിഷ്ടസന്തതികളുമുണ്ടാവാം. നിര്‍ഭാഗ്യവശാല്‍ നാമൊക്കെ അണുകുടുംബ പാരമ്പര്യത്തിലെത്തിയപ്പോള്‍ ദുഷ്ടമായാലും ശിഷ്ടമായാലും ശരി ഒരേ സന്തതിയെക്കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. സന്തതികളെ നന്നാക്കിയെടുക്കുന്നത്‌ വിദ്യാഭ്യാസം കൊണ്ടാണ്‌.ഇന്ന്‌ വ്യവസായികമായ വിദ്യാഭ്യാസം മാത്രമേ നടപ്പുള്ളൂ. എങ്ങനെ പണമുണ്ടാക്കാം. ഇതത്രേ ലക്ഷ്യം. സദാചാരപരമായ അല്ലെങ്കില്‍ സാന്മാര്‍ഗികമായ വിദ്യാഭ്യാസ രീതി ഇല്ലാത്തിടത്തോളം കാലം ഒറ്റപ്പുത്രനില്‍ത്തന്നെ അഭയം തേടണം. ശിഷ്ടസന്തതിയോ ദുഷ്ടസന്തതിയോ വേര്‍തിരിക്കാന്‍ നമുക്ക്‌ കഴിയുകയില്ല

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.