Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഴുവേലി സഹകരണ ബാങ്ക്‌ കവര്‍ച്ച: മുഖ്യപ്രതിയെ അറസ്റ്റ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 10:59 pm IST
inKerala

പത്തനംതിട്ട : പന്തളം മെഴുവേലി സഹകരണ ബാങ്കില്‍ നിന്നും 1.15 കോടി രൂപയുടെ സ്വര്‍ണവും പണവും അപഹരിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മെഴുവേലി പത്തിശേരില്‍ പുത്തന്‍പറമ്പില്‍ വാസുദേവന്റെ മകന്‍ ബിനു(38)വിനെയാണ്‌ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്‌. ഇയാളുടെ ബന്ധുവീടുകളില്‍ നിന്നായി മൂന്നുകിലോ സ്വര്‍ണം പോലീസ്‌ കണ്ടെത്തി.

നിരവധി അബ്കാരി, അടിപിടി കേസുകളിലും പ്രതിയായിട്ടുള്ള ബിനുവാണ്‍്‌ കഴിഞ്ഞ 21 ന്‌ നടന്ന ബാങ്ക്‌ കവര്‍ച്ചയിലെ മുഖ്യസൂത്രധാരനെന്ന്‌ പത്തനംതിട്ട എസ്പി കെ. ബാലചന്ദ്രന്‍ പറഞ്ഞു. ഇയാളോടൊപ്പമുണ്ടായിരുന്നവരെ സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന്‌ ശേഷമാണ്‍്‌ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്ക്‌ ലോക്കര്‍ കവര്‍ച്ച ചെയ്തതെന്ന്‌ പോലീസ്‌ കണ്ടെത്തി. മോഷണത്തേതുടര്‍ന്ന്‌ പോലീസിന്റെ നീക്കത്തെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും കുറ്റവാളികള്‍ നടത്തിയിരുന്നു. വിരല്‍ അടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭ്യമാകാതിരിക്കാനും കുറ്റവാളികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ബാങ്കിന്റെ പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച ഷര്‍ട്ടാണ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെ ഒരു തയ്യല്‍ കടയുടെ ലേബലാണ്‌ ഷര്‍ട്ടില്‍ ഉണ്ടായിരുന്നത്‌. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ കുറ്റവാളികളെ സംബന്ധിച്ചുള്ള നിര്‍ണായക തെളിവുകള്‍ ലഭ്യമാകുകയായിരുന്നു. ബാങ്ക്‌ മോഷണത്തിനു കവര്‍ച്ചാ സംഘം എത്തിയ വാഹനവും ഒരുമാസം മുമ്പ്‌ മോഷണം പോയതായിരുന്നെന്നും ഇതിലെ ഡ്രൈവറുടെ ഷര്‍ട്ടാണ്‌ ബാങ്ക്‌ പരിസരത്തുനിന്നും ലഭിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. വാന്‍ മോഷണം പോയതായി അമ്പലപ്പുഴ പോലീസ്‌ സ്റ്റേഷനില്‍ കേസും നിലവിലുണ്ടായിരുന്നു. പിന്നീട്‌ തെങ്കാശിയില്‍ നിന്നും ഇതേവാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിരവധി പേരെ ചോദ്യം ചെയ്ത പോലീസ്‌ കവര്‍ച്ച നടന്ന ബാങ്കിന്‌ സമീപം വന്നുപോയ ആളുകളെ കുറിച്ചും വാഹനങ്ങളെക്കുറിച്ചും നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ ബിനുവിന്റെ പങ്ക്‌ വെളിവായത്‌.

രണ്ടുദിവസമായാണ്‌ കവര്‍ച്ച നടന്നത്‌. ആദ്യദിവസം ബാങ്കിന്റെ ഭിത്തിതുരക്കാനുള്ള ശ്രമം നേരം പുലര്‍ന്നതോടെ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. അന്നു പകല്‍ ബിനു പ്രദേശത്തു തങ്ങിയതും അന്വേഷണത്തിനു സഹായമായി. ബാങ്കിന്റെ പരിസരം കാടുമൂടി കിടക്കുന്നതും കുറ്റവാളികള്‍ക്കു തുണയായി. രണ്ടാം ദിവസമായ 21നു രാത്രിയാണ്‌ മോഷണം പൂര്‍ത്തിയാക്കിയത്‌. മോഷ്ടാക്കള്‍ സ്ഥലത്ത്‌ ഉപേക്ഷിച്ചുപോയ ഗ്യാസ്‌ സിലിണ്ടറും അന്വേഷണത്തിനു സഹായമായി. എറണാകുളത്തെ ഗ്യാസ്‌ ഏജന്‍സിയില്‍ നിന്നും അമ്പലപ്പുഴയിലെ ഒരു വര്‍ക്ക്‌ ഷോപ്പിനു നല്‍കിയ സിലിണ്ടര്‍ മോഷ്ടിച്ചാണ്‌ ബാങ്ക്‌ കവര്‍ച്ചയ്‌ക്ക്‌ ഉപയോഗിച്ചത്‌.

കവര്‍ച്ച നടന്ന ദിവസം ബാങ്കിന്‌ സമീപമുള്ള ബന്ധുവീട്ടില്‍ രാത്രി 11 വരെ ബിനുവുണ്ടായിരുന്നതായി വീട്ടുടമ പോലീസില്‍ മൊഴി നല്‍കി. ഇതേത്തുടര്‍ന്ന്‌ ഇന്നലെ ഉച്ചയോടെ തണ്ണിത്തോട്ടില്‍ നിന്നും ബിനുവിനെ കസ്റ്റഡിയിലെടുത്ത്‌ കോന്നി പോലീസ്‌ സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ്‌ രേഖപ്പെടുത്തി പോലീസ്‌ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. പിന്നീട്‌ കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന്‌ എസ്‌.പി പറഞ്ഞു.

അടൂര്‍ ഡിവൈഎസ്പി എസ്‌.അനില്‍ദാസ്‌, പന്തളം മുന്‍ സിഐ ജയരാജ്‌, കോന്നി സിഐ റ്റി.റ്റി.ആന്റണി, തിരുവല്ല സിഐ സഖറിയ മാത്യു, പന്തളം സിഐ എസ്‌.നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഒരാഴ്ചയ്‌ക്കുള്ളില്‍ പ്രധാന പ്രതിയെ കണ്ടെത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.