തൃശൂര്‍ : കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മേത്തല വില്ലേജില്‍ പുത്തന്‍ കാട്ടില്‍ സുബ്രഹ്മണ്യന് മകന് വിജയകുമാറില്‍ നിന്നും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മേത്തല വില്ലേജില്‍ ഉള്‍പ്പെട്ട 15 സെന്റ് വസ്തുവും അതിലുള്ള സകല കുഴിക്കൂറ് ചമയങ്ങളും സെപ്റ്റം.15ന് രാവിലെ 11 മണിക്ക് മേത്തല വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 10,000 രൂപ നിരത ദ്രവ്യം കെട്ടിവെക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: