Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണം കടത്തുന്നുവെന്നത്‌ എന്റെ അഭിപ്രായമല്ല: വി.എസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2011, 11:14 pm IST
in Uncategorized

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണ്ണം അടക്കമുള്ള സ്വത്തുക്കള്‍ കടത്തുന്നു എന്ന ആരോപണത്തെ സംബന്ധിച്ച്‌ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വര്‍ണ്ണം കടത്തുന്നുവെന്നത്‌ തെ‍ന്‍റ അഭിപ്രായമല്ലെന്നും തനിക്ക്‌ ലഭിച്ച പരാതിയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

സാധാരണ ഇതുപോലുള്ള മോഷണമോ ചോര്‍ച്ചയോ ഉണ്ടാവുകയാണെങ്കില്‍ അതിനെ തടയുന്നവരാണ്‌ മിലിട്ടറി ഉദ്യോഗസ്ഥന്‍മാര്‍. എന്നാല്‍ ദേവസ്വം സ്വത്ത്‌ സംരക്ഷിക്കുന്നതിന്‌ നടപടി എടുത്ത വിരമിച്ച മിലിട്ടറി ഉദ്യോഗസ്ഥന്‍മാരെ എന്തിന്‌ പിരിച്ച്‌ വിട്ടുവെന്നത്‌ പ്രശ്നമാണ്‌. ഈ വക കാര്യങ്ങളിലെല്ലാം തന്നെ അന്വേഷണം വേണമെന്ന്‌ സുപ്രീം കോടതിയില്‍ പരാതി നല്‍കുകയും ഇതിെ‍ന്‍റ പിറകിലുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടു വരണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെടുകയും ചെയ്യും. അക്കൂട്ടത്തില്‍ തനിക്ക്‌ ലഭിച്ച പരാതികളിലൊരെണ്ണം പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞുവെന്നേയുള്ളൂ. ആ പരാതികള്‍ക്ക്‌ കോടതി വഴി പരിഹാരം കാണുകയാണ്‌ താന്‍ ലക്ഷ്യം വെച്ചിട്ടുള്ളതെന്നും വി.എസ്‌ പറഞ്ഞു.

ക്ഷേത്രത്തില്‍ ഉദ്യോഗസ്ഥന്‍മാരായി നിയമിച്ചിട്ടുള്ള രണ്ടും മൂന്നും കൊല്ലം ജോലിചെയ്തിട്ടുള്ള ആളുകള്‍ അവിടെ നടക്കുന്ന ചോര്‍ച്ചയെയും മോഷണത്തെയും തടസപ്പെടുത്തിയപ്പോള്‍ തങ്ങളെ പിരിച്ച്‌ വിടുന്നതിന്‌ വേണ്ടിയുള്ള നടപടികളാണ്‌ ഭരണാധികാരികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‌ തന്നോട്‌ നേരത്തെ പരാതിപ്പെട്ടിരുന്നു. താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇപ്പോള്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോഴും ഇത്തരത്തില്‍ പരാതി തന്നിട്ടുണ്ട്‌. ആ പരാതിയുടെ അടിസ്ഥാനത്തില്‍ അത്‌ സംബന്ധിച്ച പരിശോധനയും നിയന്ത്രണവും വേണമെന്ന അഭിപ്രായം തനിക്കുണ്ട്‌. രണ്ട്‌ മിലിട്ടറി ഉദ്യോഗസ്ഥന്‍മാര്‍ ഇത്‌ സംബന്ധിച്ച്‌ തനിക്ക്‌ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ മൂന്ന്‌ ശത്രുക്കളെ വെടിവെച്ച്‌ കൊന്നതിന്‌ കീര്‍ത്തിചക്രം ലഭിച്ച ഒരു ഉദ്യോഗസ്ഥനാണ്‌ പരാതി നല്‍കിയവരില്‍ ഒരാള്‍. ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണ്ണം കൊണ്ടുപോകരുതെന്ന്‌ പറഞ്ഞപ്പോള്‍ തല്‍ക്കാലം കൊണ്ടുപോയില്ലെങ്കിലും തന്നെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കുന്നതിന്‌ വേണ്ടിയുള്ള നടപടിയാണ്‌ ദേവസ്വം ഭരണാധികാരികള്‍ സ്വീകരിച്ചതെന്ന്‌ ആയാള്‍ തന്നോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ടെമ്പിള്‍ എംപ്ലോയീസ്‌ യൂണിയന്‍ എന്ന ക്ഷേത്ര ജീവനക്കാരുടെ സംഘടനയും മറ്റു പ്രമുഖരും കീഴ്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള കേസുകളില്‍ ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി തന്നെ മോഷണവും ചോര്‍ച്ചയും കണ്ടുപിടിക്കുന്നതിന്‌ വേണ്ടി ജഡ്ജിമാര്‍ അടക്കമുള്ള ആളുകളെ നിയമിക്കുകയും അവര്‍ പരിശോധന നടത്തുകയും ചെയ്യുകയാണെന്ന്‌ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.