തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളീല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് നിയന്ത്രണം.
മാടക്കത്തറ സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തമാണ് നിയന്ത്രണത്തിന് കാരണം. വയനാട് ജില്ലയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: