Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേവീഭാഗവതസത്രം വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2011, 05:05 pm IST
inKottayam

പന്തളം : പന്തളം തോന്നല്ലൂറ്‍ പാട്ടുപുരക്കാവ്‌ ഭഗവതിക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന രണ്ടാമത്‌ അഖില കേരള ദേവീഭാഗവത സത്രത്തിനുള്ള വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നിന്നും, സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹവുമായുള്ള ഘോഷയാത്ര ഇന്നു രാവിലെ ൮ മണിക്ക്‌ ദേവസ്വം വകുപ്പുമന്ത്രി വി.എസ്‌. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വരുന്ന ഘോഷയാത്ര കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ വിശ്രമിക്കും. നാളെ രാവിലെ ൬ന്‌ അവിടെനിന്നും യാത്ര തിരിക്കുന്ന ഘോഷയാത്ര ഉച്ചയ്‌ക്ക്‌ ൨.൩൦ന്‌ പന്തളം കുരമ്പാല പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട്‌ ൫ മണിക്ക്‌ പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മ രാജ ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യും. പാരായണം ചെയ്യുന്നതിനുള്ള ദേവീഭാഗവതഗ്രന്ധവുമായുള്ള ഘോഷയാത്ര നാളെ രാവിലെ ൮ മണിക്ക്‌ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പനച്ചിക്കാട്‌ ശ്രീസരസ്വതീ ക്ഷേതിരത്തില്‍ ഉദ്ഘാടനം ചെയ്യും. ഈ രണ്ട്‌ ഘോഷയാത്രകളും കലവറനിറയ്‌ക്കല്‍ ഘോഷയാത്രയും പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്‌ക്ക്‌ ൨.൩൦ന്‌ എല്ലാ ഘോഷയാത്രകളും ചേര്‍ന്ന്‌ മഹാഘോഷയാത്രയായി വൈകിട്ട്‌ ൪ മണിക്ക്‌ പാട്ടുപുരക്കാവ്‌ ഭഗവതീക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന്‌ ദേവീബിംബ പ്രതിഷ്ഠയും ധ്വജാരോഹണവും ക്ഷേത്രതന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. ഗുരുവായൂറ്‍ ക്ഷേത്രം തന്ത്രി ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരി ഭദ്രദീപപ്രോജ്ജ്വലനം നിര്‍വഹിക്കും. രാത്രി ൭ന്‌ ആചാര്യവരണം നടക്കും. തുടര്‍ന്ന്‌ യജ്ഞാചാര്യന്‍ ഭാഗവതോത്തംസം ശിവാഗമചൂഡാമണി അഡ്വ. റ്റി.ആര്‍. രാമനാഥന്‍, വടക്കന്‍ പറവൂറ്‍ ദേവീഭാഗവത പാരായണ മാഹാത്മ്യവും പ്രഭാഷണവും നടത്തുമെന്ന്‌ സത്രസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സത്രസമിതി ജോയിണ്റ്റ്‌ കണ്‍വീനര്‍ ഐഡിയല്‍ ശ്രീകുമാര്‍, പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. രവി, കണ്‍വീനര്‍ മുണ്ടക്കല്‍ ശ്രീകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.