Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 07:10 pm IST
inUncategorized

ബംഗളുരു: കര്‍ണാടകയില്‍ ഡി.വി സദാനന്ദ ഗൗഡ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷിയോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. നിലവില്‍ ഉഡുപ്പി ചിക്‌മഗളൂരില്‍ നിന്നുള്ള എം.പിയാണ് സദാനന്ദ ഗൗഡ.

സംസ്ഥാന ബി.ജെ.പി അധ്യക്ഷനെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കാത്തുസൂക്ഷിച്ച കറപുരളാത്ത വ്യക്തിത്വമാണ് സദാനന്ദ ഗൗഡയ്‌ക്ക് കര്‍ണാടകത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയാകാന്‍ സാധിച്ചത്. 2008ല്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സദാനന്ദ ഗൗഡ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു.

പാര്‍ട്ടിയിലെ എല്ലാ നേതാക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ സദാനന്ദ ഗൗഡയ്‌ക്ക് കഴിഞ്ഞിരുന്നു. സംസ്ഥാനത്തെ പ്രബലരായ വൊക്കലിംഗ സമുദായത്തിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദക്ഷിണ കര്‍ണാടകത്തില്‍ കേരളത്തോട് തൊട്ടുകിടക്കുന്ന പഞ്ചിക്കലിലെ ദേവരാഗുണ്ടയില്‍ 1953ലാണ് സദാനന്ദ ഗൗഡ ജനിച്ചത്. കമല-വെങ്കപ്പ ഗൗഡ ദമ്പതികളുടെ ആറ് മക്കളില്‍ മൂന്നാമന്‍.

നിയമ ബിരുദം നേടിയ ഗൗഡ എ.ബി.വി.പിയിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1983ല്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി. 1994ലും 99ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 99 മുതല്‍ 2004 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2004ല്‍ പതിനാലാം ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം തന്നെ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയുമായി. 2009ല്‍ ചിക്‍മഗളൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് എം.പിയായി.

രാഷ്‌ട്രീയക്കാര്‍ക്കിടയിലെ കലാകാരന്‍ കൂടിയാണ് സദാനന്ദ ഗൗഡ. കര്‍ണാടകയുടെ സ്വന്തം കലാരൂപമായ യക്ഷഗാനത്തില്‍ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ബാഡ്‌മിന്റണ്‍, ടെന്നിസ് കളിക്കാരന്‍ കൂടിയായ സദാനന്ദ ഗൗഡ മൈസൂര്‍ സര്‍വ്വകലാശാലയുടെ ഖോ ഖോ ടീം അംഗം കൂടിയായിരുന്നു. നന്നായി മലയാളം സംസാരിക്കുന്ന ഗൗഡ കേരളത്തില്‍ ബി.ജെ.പിയുടെ ചുമതലക്കാരന്‍ കൂടിയാണ്.

കാസര്‍കോട്ട് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സദാനന്ദ ഗൗഡയായിരുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.