മുംബൈ: ഈ കഴിഞ്ഞ പതിമൂന്നിമുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഹര്‍കിഷന്‍ദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രകാന്ത് വാങ്കര്‍ ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഒപേര ഹൗസിലുണ്ടായ സ്ഫോടനത്തിലാണ് ചന്ദ്രകാന്തിന് പരിക്കേറ്റിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: