മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ മുസ്ലീംലീഗിന് അതൃപ്തി. മദ്യനയം പൂര്‍ണ്ണമല്ലെന്നും മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. മദ്യശാലകളുടെ നിയന്ത്രണാവകാശം ഏല്‍പ്പിക്കുന്ന വ്യവസ്ഥ പുനഃപരിശോധിക്കാത്തതിലാണ് ലീഗിന് പൂര്‍ണമായും എതിര്‍പ്പ്. കൂടാതെ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: