ചെന്നൈ: ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന് തഞ്ചാവൂരില്‍ അറസ്റ്റിലായി. ഡിഎംകെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറി കലൈവാണനെതിരായ പോലീസ് നടപടി തടസ്സപ്പെടുത്തിയ കേസിലാണ് സ്റ്റാലിന്റെ അറസ്റ്റ്. ഭൂമി കയ്യേറ്റക്കേസില്‍ രണ്ട്് ഡിഎംകെ നേതാക്കളെ കൂടി ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ മന്ത്രി വീരപാണ്ടി അറുമുഖം, എംഎല്‍എ ജെ. അന്പഴകന് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: