Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 10:42 pm IST
in Kannur

നായാട്ടുപാറ: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ ജില്ലയിലെ മുതിര്‍ന്ന അധികാരിയും വിഭാഗ്‌ ബൗദ്ധിക്‌ പ്രമുഖുമായ അന്തരിച്ച നായാട്ടുപാറയിലെ ഒ.ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ച മാസ്റ്ററുടെ ഭൗതിക ശരീരം പട്ടാന്നൂറ്‍ കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. ഈ സ്കൂളിണ്റ്റെ പ്രിന്‍സിപ്പാളായിരുന്നു ശ്രീധരന്‍ മാസ്റ്റര്‍. പ്രമേഹരോഗ ബാധയെത്തുടര്‍ന്ന്‌ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന ശ്രീധരന്‍ മാസ്റ്റര്‍ ഏതാനും ദിവസം മുമ്പാണ്‌ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ നിന്നും ചികിത്സക്ക്‌ ശേഷം തിരിച്ചെത്തിയത്‌. ഇന്നലെ വെളുപ്പിന്‌ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകനും സംഘാടകനും സംസ്കൃത പണ്ഡിതനുമാണ്‌ ശ്രീധരന്‍ മാസ്റ്റര്‍. മലബാറിലെ ആയിരക്കണക്കിന്‌ ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ഇദ്ദേഹം ജില്ലയിലെ സംഘപ്രവര്‍ത്തകരുടെ നെടുംതൂണായിരുന്നു. അധ്യാപനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിവന്നിരുന്നത്‌. കനത്ത മഴയിലും വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങളാണ്‌ തങ്ങളുടെ പ്രിയ ഗുരുനാഥന്‌ അന്ത്യാഢ്ജലിയര്‍പ്പിക്കാന്‍ കെപിസി ഹയര്‍ സെക്കണ്റ്ററി സ്കൂളിലെത്തിയത്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എ.പി.പത്മിനി ടീച്ചര്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്‌, സി.കെ.പത്മനാഭന്‍, ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍, സഹപ്രാന്ത പ്രചാര്‍ പ്രമുഖ്‌ വത്സന്‍ തില്ലങ്കേരി, പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍, ആര്‍എസ്‌എസ്‌ കണ്ണൂറ്‍ വിഭാഗ്‌ കാര്യവാഹ്‌ പി.പി.സുരേഷ്‌ ബാബു, സഹ കാര്യവാഹ്‌ വി.ശശിധരന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.വേലായുധന്‍, ദേശീയ സമിതിയംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.അശോകന്‍, യു.ടി.ജയന്തന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ ബിജു ഏളക്കുഴി, ആര്‍എസ്‌എസ്‌ വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക്‌ അഡ്വ.എ.വി.ശ്രീനിവാസന്‍, ജില്ലാ കാര്യവാഹ്‌ കെ.സജീവന്‍, വിഭാഗ്‌ പ്രചാരക്‌ രാജേഷ്‌, ജില്ലാ പ്രചാരകന്‍മാരായ കെ.ബി.പ്രജില്‍, മഹേഷ്‌, രജീഷ്‌, ബിജെപി നേതാക്കളായ വിജയന്‍ വട്ടിപ്രം, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, പി.കൃഷ്ണന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ പി.കൃഷ്ണന്‍, സെക്രട്ടറി സത്യന്‍ കൊമ്മേരി, കാവ്യേഷ്‌ പുന്നാട്‌, കെ.പി.സി ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ മാനേജര്‍ എ.കെ.മനോഹരന്‍, മുന്‍ എംഎല്‍എ കെ.കെ.ശൈലജ ടീച്ചര്‍, വി.ആര്‍.ഭാസ്കരന്‍, വേണുമാസ്റ്റര്‍, മട്ടന്നൂറ്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സംസ്കാരത്തിന്‌ ശേഷം നടന്ന അനുശോചന യോഗത്തില്‍ കെ.സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ വത്സന്‍ തില്ലങ്കേരി, പി.കെ.വേലായുധന്‍, എല്‍.പി.ദയാനന്തന്‍, പി.കെ.രാധാകൃഷ്ണന്‍, വിജയന്‍ മാസ്റ്റര്‍, യൂണിയന്‍ നേതാക്കളായ മോഹനന്‍ മാനന്തേരി, ഒ.എം.ശ്രീധരന്‍ മാസ്റ്റര്‍, കെ.പി.സി എച്ച്‌ എസ്‌ ഹെഡ്മിസ്ട്രസ്‌ പ്രേമലതടീച്ചര്‍, പിടിഎ വൈസ്‌ പ്രസിഡണ്ട്‌ ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.ദേവദാസ്‌ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.