തിരുവനന്തപുരം: സ്വാമി ശക്രാനന്ദ സമാധിയായി. 86 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ ഒമ്പതിന് നെട്ടയം ആശ്രമത്തില്‍ നടക്കും. തിരുവനന്തപുരം, തൃശൂര്‍ ശ്രീരാമകൃഷ്ണ മഠങ്ങളുടെ അദ്ധ്യക്ഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: